ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ലോക ഹൃദയ ദിനത്തോടനുബന്ധിച്ചാണ് ഇന്ന് ഇങ്ങനെ ഒരു വിഷയം ചർച്ച ചെയ്യുന്നത്.. പൊതുവേ ഹാർട്ട് പ്രോബ്ലംസ് എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എല്ലാവർക്കും ഹാർട്ടറ്റാക്ക് തന്നെയായിരിക്കും.. ഹാർട്ടിന് എന്നാൽ ഒരുപാട് അസുഖങ്ങൾ വരാം.. ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് പ്രധാനപ്പെട്ട ഒരു അസുഖം തന്നെയാണ്.. കൂടാതെ ഹാർട്ടിന്.
അസുഖമുള്ള ആളുകൾക്ക് മറ്റു പല അസുഖങ്ങളും വരാം.. അതുപോലെ കിഡ്നിയുടെ അസുഖമുള്ള ആളുകൾക്ക് ഹാർട്ട് അറ്റാക്ക് വരാം.. അതുപോലെതന്നെ ഹാർട്ടിന്റെ വാൽവിന് അസുഖം വരാം.. ഹാർട്ടിന്റെ മിടുപ്പ് തെറ്റുന്ന അസുഖങ്ങൾ വരാം.. അതുപോലെ ഹാർട്ടിന്റെ പമ്പിങ് കുറഞ്ഞിട്ടുള്ള അസുഖങ്ങൾ വരാം.. അതുപോലെതന്നെ ഹാർട്ടും ആയിട്ട് കണക്ട് ചെയ്തിട്ടുള്ള ഒരു കാര്യമാണ് കൈകളിലേക്കും കാലുകളിലേക്ക്.
ഉള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ എന്ന് പറയുന്നത്.. അപ്പോൾ ഹാർട്ടിന്റെ അസുഖം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ വരാത്ത പല അസുഖങ്ങളെ കുറിച്ചും അതുമായി ബന്ധപ്പെട്ട നൂതന ചികിത്സ മാർഗ്ഗങ്ങളെ കുറിച്ചും ആണ് നമ്മൾ ഇന്നിവിടെ ചർച്ച ചെയ്യാൻ പോകുന്നത്.. ബൈപ്പാസ് ഓപ്പറേഷൻ മാത്രം മതി എന്നു പറഞ്ഞ് പല രോഗികളും വരാറുണ്ട്.. അപ്പോൾ എങ്ങനെയാണ് ബൈപ്പാസ് ഓപ്പറേഷൻ മാത്രം പറഞ്ഞിട്ടുള്ള.
രോഗികൾക്ക് ആൻജിയോപ്ലാസ്റ്റി യിലൂടെ രോഗം സുഖപ്പെടുത്തുന്നത്.. പണ്ട് ബൈപ്പാസ് ഓപ്പറേഷൻ വേണ്ടിവരുന്ന ഒട്ടുമിക്ക ബ്ലോക്കുകളും ഇന്ന് നമുക്ക് ബൈപാസ് ഓപ്പറേഷൻ ഇല്ലാതെ ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിലൂടെ മാറ്റാൻ കഴിയും.. ഹാർട്ടിലെ വർഷങ്ങളായി അടിഞ്ഞിരിക്കുന്ന കാൽസ്യം ബ്ലോക്കുകൾ അതുപോലെ ഹാർട്ടിന്റെ മെയിൻ ജംഗ്ഷനിലുള്ള ബ്ലോക്കുകൾ ഇതൊക്കെയാണ്.
പണ്ട് ബൈപ്പാസ് ഓപ്പറേഷൻ മാത്രമേ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞത്.. എന്നാൽ ഇതെല്ലാം തന്നെ ഇന്നത്തെ നൂതനമായ ആൻജിയോ പ്ലാസ്റ്റി ട്രീറ്റ്മെന്റിലൂടെ നമുക്ക് മാറ്റാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/bh-Un810Eqc