November 30, 2023

മരുന്നുകൾ കഴിച്ചിട്ടും ഭക്ഷണരീതിയിൽ ശ്രദ്ധിച്ചിട്ടും ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഈ ഒരു വീഡിയോ കാണുക…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾക്ക് ഷുഗർ ഉണ്ടെങ്കിൽ യാതൊരു മരുന്നും കഴിക്കാതെ തന്നെ ഒരു 50 ഗ്രാം പർ ഡെസി ലിറ്റർ ഷുഗർ ലെവൽ കുറയ്ക്കണമെന്ന് ഉണ്ടോ.. പലപ്പോഴും മറ്റു രോഗങ്ങൾക്കായിട്ട് സർജറി അല്ലെങ്കിൽ ഓപ്പറേഷൻ ഒക്കെ ചെയ്യുന്ന സമയത്ത് എത്രയൊക്കെ ഇൻസുലിൻ കൂട്ടി നൽകിയാലും എത്ര ഭക്ഷണം കുറച്ചു കഴിച്ചാലും ഇനി ഭക്ഷണം.

   

കഴിച്ചില്ലെങ്കിൽ പോലും അതുപോലെ എത്രത്തോളം മരുന്നുകൾ അഡീഷണൽ ആയി കഴിച്ചാലും ഈ ബിപി അതുപോലെ തന്നെ ഷുഗർ ലെവൽ ഒന്നും കുറഞ്ഞു വരികയില്ല.. പലപ്പോഴും ഈ ഒരു കാരണം കൊണ്ട് തന്നെ സർജറി അല്ലെങ്കിൽ ഓപ്പറേഷൻ ഒക്കെ മാറ്റിവയ്ക്കേണ്ട ഒരു അവസ്ഥ പോലും വരാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത് ഈ ഒരു അവസ്ഥകളിലൊക്കെ ഷുഗർ അല്ലെങ്കിൽ ബിപി ലെവൽ കുറയ്ക്കാൻ.

സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ്.. ഇതിനായിട്ട് ചെയ്യേണ്ട ചില പ്രത്യേകതരം എക്സസൈസ് അതുപോലെ ഡയറ്റ് പ്ലാൻ ആണ് പറഞ്ഞുതരാൻ പോകുന്നത്.. ഇത് ചെയ്യുകയാണെങ്കിൽ അല്ലെങ്കിൽ ഇത് ഫോളോ ചെയ്യുകയാണെങ്കിൽ വെറും മൂന്ന് മിനിറ്റിൽ തന്നെ നിങ്ങളുടെ ഷുഗർ ലെവൽ നിങ്ങൾക്ക് പൂർണമായും.

കുറയ്ക്കാൻ സാധിക്കുന്നതാണ്.. ഇത് കേൾക്കുമ്പോൾ പലർക്കും വിശ്വസിക്കാൻ പോലും കഴിയുന്നുണ്ടാവില്ല പക്ഷേ ഇത് സത്യമാണ്.. ഇത് എല്ലാ ദിവസവും പ്രാക്ടീസ് ചെയ്താൽ നമ്മുടെ ഡയബറ്റിസ് എന്നുള്ള രോഗത്തെ പൂർണമായും കണ്ട്രോളിൽ കൊണ്ടുവരാൻ നമുക്ക് ഇതുമൂലം സാധിക്കുന്നതാണ്.. ഇതിനായിട്ട് ചെയ്യേണ്ട ഒരു വ്യായാമത്തിന്റെ പേരാണ്.

HIIT എന്ന് പറയുന്നത്.. രണ്ടാമതായിട്ട് ഫോളോ ചെയ്യേണ്ടത് ഇതിൻറെ ഡയറ്റ് ആണ്.. അതായത് ഇതിനായിട്ട് കഴിക്കേണ്ട ചില ഭക്ഷണരീതികളാണ്.. അപ്പോൾ ഈ രണ്ടു കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/LTk06U_wVtk

Leave a Reply

Your email address will not be published. Required fields are marked *