ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഹോസ്പിറ്റലിൽ ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങളുമായി ആളുകൾ വരുന്ന രോഗം ഏതാണ് എന്ന് ചോദിച്ചാൽ വൈറ്റമിൻ ഡി യുമായി ബന്ധപ്പെട്ട രോഗങ്ങൾ കൊണ്ടാണ്.. എന്തുകൊണ്ടാണ് ഇത്രത്തോളം പ്രാധാന്യം വൈറ്റമിൻ ഡി ക്ക് അതുപോലെതന്നെ ഈയൊരു വൈറ്റമിൻ ഡി കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾക്കും ഉള്ളത്..
ഒരുപക്ഷേ മനുഷ്യൻ ബാക്കി എല്ലാ സസ്തനികളെ പോലെ തന്നെ പ്രകൃതിയിൽ നടന്ന വൈറ്റമിൻ ഡി സ്വീകരിച്ച ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി പ്രകൃതി ഡിസൈഡ് ചെയ്ത ഒരു ജീവിയാണ് അല്ലെങ്കിൽ ഒരു സസ്തനിയാണ്.. അതുകൊണ്ടുതന്നെ പ്രകൃതിയുടെ കണ്ണിൽ നമ്മൾ എല്ലാവരും മൃഗങ്ങൾ തന്നെയാണ്.. അതായത് ഇപ്പോൾ ഒരു പശുവും കാളയും ഒക്കെ നടക്കുന്നതുപോലെ അല്ലെങ്കിൽ മറ്റുള്ള മൃഗങ്ങളും പക്ഷികളും.
ഒക്കെ നടക്കുന്നതുപോലെ സൂര്യപ്രകാശം കൊണ്ട് ഒരുപാട് നേരം വെളിയിൽ നടക്കുന്ന സമയത്താണ് നമുക്ക് ആവശ്യമായ രീതിയിലുള്ള വൈറ്റമിൻ ഡി നമുക്ക് ലഭിക്കുന്നത്.. പക്ഷേ ദൗർഭാഗ്യകരമായിട്ട് നമ്മുടെ സോഷ്യൽ സ്റ്റാറ്റസ് ഒക്കെ വെച്ച് നോക്കുമ്പോൾ നമ്മളെല്ലാവരും തന്നെ നല്ല ഡ്രസ്സ് ഒക്കെ ധരിച്ച് ശരീരത്തിൽ എവിടെയും തന്നെ ശരിയായ രീതിയിൽ സൂര്യപ്രകാശം ലഭിക്കാത്ത അല്ലെങ്കിൽ കൊള്ളാത്ത രീതിയിലാണ് നമ്മുടെ.
എല്ലാവരുടെയും ജീവിത രീതിയിലുള്ളത്.. പലപ്പോഴും രാവിലെ തന്നെ അതായത് സൂര്യൻ ഉദിക്കുന്നതിനു മുൻപ് തന്നെ നമ്മുടെ വീട്ടിൽ നിന്ന് ഇറങ്ങി വാഹനത്തിൽ കയറി ഓഫീസിൽ അല്ലെങ്കിൽ നമ്മൾ എവിടെയാണോ ജോലി ചെയ്യുന്നത് അവിടെ എത്തിയതിനുശേഷം പിന്നീട് സൂര്യ അസ്തമയത്തിനു ശേഷം മാത്രം പുറത്തേക്ക് ഇറങ്ങുകയും.
ചെയ്യുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്.. അതുകൊണ്ടുതന്നെയാണ് ഈ വൈറ്റമിൻ ഡി ഒരുപാട് ഡെഫിഷ്യൻസി ആയിട്ട് വരുന്നത് എന്ന് പറയുന്നത്.. നമ്മുടെ മുഖവും അതുപോലെ കൈപ്പത്തിയും മാത്രം ഒരു ദിവസം സൂര്യപ്രകാശത്തിലേക്ക് വെച്ച് നമ്മൾ അരമണിക്കൂർ എങ്കിലും വെയിലത്ത് നിൽക്കുകയാണ് എങ്കിൽ പോലും ഒരു ദിവസം നമ്മുടെ ശരീരത്തിന് ആവശ്യമായ കേവലം അഞ്ച് ശതമാനം മാത്രമേ വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിന് ലഭിക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…