ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിൻറെ ആരോഗ്യത്തിന് ഭക്ഷണം എത്രത്തോളം ഇമ്പോർട്ടന്റ് ആണോ അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ ഉറക്കം എന്നു പറയുന്നത്.. കഴിഞ്ഞ ഒരാഴ്ചയായിട്ട് ഒരുപാട് രോഗികൾ നമ്മളോട് .
ഈയൊരു കാര്യത്തിനെ കുറിച്ച് കൂടുതൽ ചോദിക്കുകയുണ്ടായി.. അതായത് ഉറക്കമില്ലായ്മ എന്നുള്ള അവസ്ഥ ഒരുപാട് ദിവസങ്ങളായി ഉണ്ടാകുന്നു.. നല്ലൊരു ഉറക്കം ലഭിച്ചിട്ട് ഒരുപാട് കാലമായി ഡോക്ടറെ എന്ന പലരും പറയാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ എൻറെ വിഷയം എന്ന് പറയുന്നത് ഉറക്കമില്ലായ്മ എന്നുള്ളത് തന്നെയാണ്.. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ലക്ഷണങ്ങൾ.
എന്തൊക്കെയാണ്.. അതുപോലെതന്നെ ഈ ഉറക്കമില്ലായ്മ നമ്മളെ എന്തെല്ലാം ബുദ്ധിമുട്ടുകളിലേക്കാണ് കൊണ്ടുചെന്ന് എത്തിക്കുന്നത്.. ഇത് നമുക്ക് എങ്ങനെ പ്രിവന്റ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യമേ തന്നെ നമ്മുടെ ഈ ഉറക്കമില്ലായ്മ എന്ന് പറയുന്നത്.
ചെറിയ ഒരു കാലയളവിൽ വരുന്ന പ്രശ്നത്തിന് അല്ല പറയുന്നത്. ഒരു വൈറൽ ഫീവർ അല്ലെങ്കിലും മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കാരണം ഒരു സ്ഥലം മാറി കിടന്നതുകൊണ്ട് ഒരു ദിവസം ഉറക്കമില്ലാതെ പോകുന്ന ഒരു അവസ്ഥ അല്ല ഇത്.. മൂന്നുമാസത്തിൽ കൂടുതൽ ഈ പറയുന്ന ഉറക്കമില്ലായ്മ എന്നുള്ള അവസ്ഥ.
അതായത് ഉറക്കത്തിന്റെ ടൈം പിരീഡ് കുറയുക അതുപോലെതന്നെ ഉറങ്ങി ഉണർന്നു കഴിയുമ്പോൾ ഉന്മേഷക്കുറവ് അനുഭവപ്പെടുക അതുപോലെ ഉറക്കത്തിന്റെ ഇടയിൽ തന്നെ ഒരുപാട് തവണ ഉണരുക ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒരു മൂന്നുമാസത്തിൽ അല്ലെങ്കിൽ അതിൽ കൂടുതൽ മാസങ്ങളായി അനുഭവിക്കുന്നവരാണ് എങ്കിൽ ഇതിനെ തീർച്ചയായിട്ടും ക്രോണിക് ഇൻ സോമിനിയ എന്ന് പറയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/JBv8O04uYcc