ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്യാൻസറിലെ എങ്ങനെ നേരത്തെ തിരിച്ചറിയാം.. ക്യാൻസർ ബാധിതരായ രോഗികൾ ഓരോ വർഷം കഴിയുന്തോറും വളരെയധികം വർദ്ധിച്ചുവരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. ഒരു വർഷത്തിലെ കണക്കുകൾ.
തന്നെ എടുത്താൽ ഒരു കോടി 40 ലക്ഷത്തോളം ആളുകൾ ക്യാൻസർ ബാധിക്കുകയും അതിൽ 50% ആളുകൾ ഇതുമൂലം മരണപ്പെടുകയും ചെയ്യുന്നുണ്ട്.. ഇത്രയും മരണ സാധ്യത കൂട്ടുന്ന വളരെ കോംപ്ലിക്കേഷൻ ഉള്ള ഒരു രോഗമാണ് അതുകൊണ്ടുതന്നെയാണ് പലപ്പോഴും ആളുകൾ ഇതിനെ ഇത്രത്തോളം ഭയപ്പെടുന്നതും..
എന്തുകൊണ്ടാണ് ഇത് വളരെ ഭയപ്പെടുത്തുന്ന അല്ലെങ്കിൽ മരണസംഖ്യ കൂട്ടുന്ന ഒരു അസുഖമായി മാറുന്നത് എന്ന് ചോദിച്ചാൽ പലപ്പോഴും ഈ ക്യാൻസർ രൂപം രോഗികൾ തിരിച്ചറിയപ്പെടുന്നത് ഇതിൻറെ അവസാന സ്റ്റേജുകളിലാണ് എന്നുള്ളത് തന്നെയാണ്.. ഈയൊരു അസുഖം ആദ്യത്തെ സ്റ്റേജിൽ അതായത് തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ .
നമുക്ക് ഇത് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്.. പലപ്പോഴും രോഗികൾ ട്രീറ്റ്മെൻറ് ആയി ഹോസ്പിറ്റലിലേക്ക് വരുന്നത് അവസാന സ്റ്റേജുകളിൽ എത്തി സ്ഥിതി വളരെ മോശമായിരിക്കുന്ന ഒരു അവസ്ഥയിലാണ് അതുകൊണ്ടുതന്നെ നമുക്ക് അവരെ രക്ഷപ്പെടുത്താനും സാധിക്കില്ല..
ഇന്ന് ആദ്യ സ്റ്റേജിൽ തന്നെ ഈ അസുഖം കണ്ടുപിടിക്കുകയാണ് എങ്കിൽ ഒരുപാട് ട്രീറ്റ്മെന്റുകൾ അവൈലബിൾ ആയിട്ടുണ്ട് അതിലൂടെ നമുക്ക് ഇതിനെ പൂർണമായും വേര് പോലുമില്ലാതെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. അതുകൊണ്ടുതന്നെ ക്യാൻസർ രോഗികളായ ആളുകൾ ശ്രദ്ധിക്കേണ്ടത് അതുപോലെ ക്യാൻസർ രോഗത്തിന്റെ തുടക്ക ലക്ഷണങ്ങളെ.
കുറിച്ചൊക്കെയാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ക്യാൻസർ രോഗം വരുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് പക്ഷേ എങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയിലുള്ള അപാകതകൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…