ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കുടവയർ എന്ന് പറയുന്നത്.. അതുപോലെ ആളുകൾ ക്ലിനിക്കിലേക്ക് പറയാറുണ്ട് ഡോക്ടറെ ശരീരഭാരം ഒന്നുമില്ല പക്ഷേ ഈ കുടവയർ കാരണം വല്ലാത്ത ബുദ്ധിമുട്ടാണ്.
എന്നുള്ളത്.. ഇതിനെ ബെല്ലി ഫാറ്റ് എന്ന് പറയും അതായത് ഏതൊക്കെ രീതിയിൽ എക്സസൈസ് ചെയ്താലും അതുപോലെതന്നെ നമ്മുടെ ഭക്ഷണരീതിയിൽ ഒരുപാട് നിയന്ത്രണം വരുത്തി എന്നൊക്കെ പറഞ്ഞാലും പല കാര്യങ്ങൾ അതായത് ചില മെത്തേഡുകൾ അതായത് ഇളം ചൂട് വെള്ളത്തിൽ തേൻ ചേർത്ത് കഴിച്ചാൽ വയർ കുറയും എന്നൊക്കെ കേട്ടിട്ട് അത് ട്രൈ ചെയ്തു നോക്കുന്ന ഒരുപാട് ആളുകളുണ്ട്.. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും.
വയർ കുറയാത്തതാണ് ഏറ്റവും വലിയ കാര്യം.. നിങ്ങൾ ഇതിനായിട്ട് ജിമ്മിൽ പോയാലും നിങ്ങളുടെ വയർ കുറയാൻ മാത്രം ഒരുപാട് സമയം വേണ്ടിവരും.. അത് പെട്ടെന്ന് തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കില്ല.. അതുപോലെ വയറിനു വേണ്ടി എല്ലാ തരത്തിലുള്ള എക്സസൈസുകൾ ചെയ്താലും വയർ ഒരിക്കലും കുറയുന്നില്ല . അപ്പോൾ എന്താണ് സത്യം പറഞ്ഞാൽ ഇതിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്ന് പറയുന്നത്.. ഇതിനായി.
ഇനി എന്ത് ചെയ്യണം എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പ്രധാനമായും പറയാൻ പോകുന്നത്.. ആദ്യം തന്നെ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം എന്ന് പറയുന്നത് എന്തുകൊണ്ടാണ് നമ്മുടെ വയർ ഇത്രത്തോളം വളരുന്നത് എന്നുള്ളതിനെ കുറിച്ചാണ്..വയറ് മുൻവശത്തേക്ക് തള്ളി വരിക അല്ലെങ്കിൽ അതല്ലെങ്കിൽ കുടവയർ എന്നുള്ള ഒരു അവസ്ഥ വരിക.. ചിലപ്പോൾ പലരുടെയും ശരീരം മൊത്തം ഫിറ്റായിരിക്കും എങ്കിലും ഈ വയർ മാത്രം കുറയ്ക്കാൻ സാധിക്കില്ല.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ഇതിൻറെ കാരണങ്ങളെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/wGHZvDADhvk