December 2, 2023

സ്ത്രീകളിലെ ആർ.ത്തവത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ.. ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് അല്ല ഡോക്ടർ പക്ഷേ എനിക്ക് മെൻസസ് കുറെ ദിവസമായി തള്ളി പോയിട്ട് അല്ലെങ്കിൽ രണ്ടുമാസമായി എനിക്ക് ഇതുവരെ മെൻസസ് ആയിട്ടില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരുപാട് കോളുകളും മെസ്സേജുകളും വരാറുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് പ്രഗ്നൻസിക്ക് അപ്പുറമുള്ള ഇറകുലർ.

   

മെൻസസിനുള്ള കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. സാധാരണഗതിയിൽ 28 ദിവസം കൂടുമ്പോൾ ആണ് ഒരു സ്ത്രീക്ക് അവരുടെ ആർത്തവ ആരംഭം മുതൽ ആർത്തവവിരാമം വരെ ഉള്ള സമയങ്ങളിൽ മാസത്തിൽ ഒരുതവണ മെൻസസ് ആവുക എന്നുള്ളത്.. 28 ദിവസം എന്നൊക്കെ പറയുമെങ്കിലും നമ്മൾ 21 ദിവസം മുതൽ 35 ദിവസം വരെ ഈയൊരു സൈക്കിളിന്റെ ദൈർഘ്യം വരുന്നത് വളരെ നോർമൽ ആയിട്ട് നമുക്ക് പരിഗണിക്കാം..

അതായത് ഒരാഴ്ച മുതൽ അതായത് കഴിഞ്ഞമാസം നിങ്ങൾക്ക് മെൻസസ് ആയ ഡേറ്റ് മുതൽ ഒരാഴ്ച മുന്നിലേക്ക് അല്ലെങ്കിൽ ഒരാഴ്ച പിന്നിലേക്ക് നിങ്ങളുടെ മെൻസസ് നിൽക്കുന്നത്.. അതായത് നേരത്തെ പറഞ്ഞത് പോലെ ചിലപ്പോൾ വരാതിരിക്കാൻ അല്ലെങ്കിൽ ഒരാഴ്ച വൈകിട്ട് വരുന്നത് ഇതിനെക്കുറിച്ച് നിങ്ങൾ ഒരുപാട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല..

അത് തികച്ചും നോർമലാണ്.. നിങ്ങൾ ഹെൽത്തി ആണ് എന്ന് മനസ്സിലാക്കാം.. ഇനി ബ്ലഡിന്റെ അളവിന്റെ കാര്യത്തിൽ ആണെങ്കിൽ ഒരു സ്ത്രീക്ക് അവരുടെ ആർത്തവ സമയത്ത് നിങ്ങൾക്ക് ബ്ലഡ് നഷ്ടപ്പെടുന്നത് 20 മുതൽ 90 ml വരെയാണ്..ഇങ്ങനെ 20 കുറവാണ് എങ്കിൽ അതിനെ ഒരു അബ്നോർമൽ കണ്ടീഷൻ ആയിട്ട് പറയാം.. ഈ അവസ്ഥ തൈറോയ്ഡ് പിസിഒഡി ഉള്ള രോഗികൾക്കൊക്കെ കണ്ടുവരുന്നു.. ഇനി 90ന് മുകളിൽ പോവുകയാണെങ്കിൽ അതിനെ മെനറേജിയ എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/xoL1w5SdtxA

Leave a Reply

Your email address will not be published. Required fields are marked *