ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു പ്രശ്നമാണ് പെയിൻ എന്ന് പറയുന്നത്.. പെയിൻ വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല..എല്ലാദിവസവും എഴുന്നേൽക്കുമ്പോൾ ശരീരത്തിലെ പല വേദനകളെ കുറിച്ചും കംപ്ലൈന്റ്റ് ചെയ്യുന്നവരാണ് മിക്ക ആളുകളും.. പക്ഷേ ഈ ഉണ്ടാകുന്ന വേദനയുടെ.
റീസൺ എന്താണ്.. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ നമുക്ക് വേദന വരുന്നത്.. പലപ്പോഴും നമ്മൾ വിചാരിക്കും എന്തെങ്കിലും മസിൽ പെയിൻ ആയിരിക്കും അതുകൊണ്ട് തന്നെ എന്തെങ്കിലും ലോഷൻ അല്ലെങ്കിൽ ഓയിൽമെൻ്റ് ഒക്കെ പുരട്ടും.. അത് തേച്ചു കഴിയുമ്പോൾ വേദനകൾ കുറയാറുണ്ട്..
നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ചില രോഗങ്ങളുടെ ഒരു തുടക്ക ലക്ഷണമാണ് വേദന എന്ന് പറയുന്നത്.. അത് ചിലപ്പോൾ തലവേദന ആവാം അല്ലെങ്കിൽ മുട്ടുവേദന ആകാം നടുവേദന ആവാം.. ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഇവിടെ വന്ന ഒരു കേസിനെ കുറിച്ചാണ്.. പുള്ളിക്കാരി ഒരു 30 വർഷമായിട്ട് വളരെ സിവിയർ ആയിട്ടുള്ള ബാക്ക് പെയിൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.. അപ്പോൾ ഇത്രയും നാൾ പുള്ളിക്കാരി.
യോഗ ട്രൈ ചെയ്തു അതുപോലെതന്നെ ഫിസിയോതെറാപ്പി ചെയ്തു.. പല രീതിയിലുള്ള ട്രീറ്റ്മെന്റുകളും ചെയ്തു പക്ഷേ ഈയൊരു വേദനയിൽ മാത്രം മാറ്റം ഉണ്ടായില്ല.. അപ്പോൾ എന്താണ് ഈ വേദനയുടെ കാരണം എന്ന് നമുക്ക് കണ്ടുപിടിക്കണം അതിനു വേണ്ടി പല എക്സറേ കളും ചെയ്തു.. പല ടെസ്റ്റുകളും ചെയ്തു പക്ഷേ അതിൽ ഒന്നും കണ്ടില്ല എല്ലാം നോർമൽ ആയിരുന്നു.. അവർക്ക് ഒരു പൊസിഷനിൽ ഇരുന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ വളരെ സിവിയർ ആയിട്ടുള്ള പെയിൻ അനുഭവപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….