ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇതിനു ഒരുപാട് വീഡിയോ പ്രമേഹം എന്നുള്ള അസുഖത്തെക്കുറിച്ച് ചെയ്തിട്ടുണ്ട്.. അതുപോലെതന്നെ എന്തുകൊണ്ടാണ് പ്രമേഹം ആളുകളിൽ വരുന്നത് എന്നും എന്തൊക്കെ കാരണങ്ങളാണ് അതിന് പിന്നിലുള്ളത് എന്നും അതുപോലെ തന്നെ ജീവിതശൈലിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാൽ ഈ ഒരു പ്രശ്നം നമുക്ക് പരിഹരിക്കാൻ സാധിക്കും.
എന്നും തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമ്മൾ കഴിഞ്ഞ വീഡിയോയിൽ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.. എന്നാൽ ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് പ്രമേഹരോഗം കൊണ്ട് ഉണ്ടാകുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസിനെ കുറിച്ചും അതുപോലെ ഈ ഒരു കോംപ്ലിക്കേഷൻസ് നമുക്ക് ജീവിതത്തിൽ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അതുപോലെ ഇത് നമുക്ക് ന്യൂട്രിയൻസിലൂടെ.
എങ്ങനെ പരിഹരിക്കാൻ സാധിക്കും തുടങ്ങിയവയെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ പ്രമേഹം മൂലം ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട കോംപ്ലിക്കേഷനാണ് വാസ്കുലർ ഡിസീസസ് എന്ന് പറയുന്നത് അതല്ലെങ്കിൽ രക്തക്കുഴലിനെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നും പറയും.. ഇത് വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്.. ഈയൊരു വാസ്കുലർ.
ഡിസീസസ് നമ്മളെ ബാധിക്കുമ്പോൾ അത് ഏറ്റവും കൂടുതൽ എഫക്ട് ചെയ്യുന്നത് നമ്മുടെ ശരീരത്തിലെ കാലുകളെ തന്നെയാണ്.. ഇതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്നത് നമ്മുടെ കാലുകൾ തന്നെയാണ്.. അതുപോലെതന്നെ രക്തചക്രമണത്തിന് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു ഭാഗം കൂടിയാണ് നമ്മുടെ കാലുകൾ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…