ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾക്ക് എത്ര ശ്രമിച്ചാലും മാറാത്ത ഒരു പ്രശ്നമാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. പലരും പറയുന്നത് കേൾക്കാറുണ്ട് കുറെ കാലങ്ങളായിട്ട് യൂറിക്കാസിഡ് മരുന്നുകൾ കഴിക്കുന്നുണ്ട് എന്നാൽ അത് കഴിക്കുമ്പോൾ കുറയും.
പിന്നീട് അത് നിർത്തിക്കഴിഞ്ഞാൽ അത് വീണ്ടും കൂടുകയും ചെയ്യുന്നു.. അതുപോലെ എനിക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളിൽ ഒട്ടുമിക്കതും ഞാനിപ്പോൾ കഴിക്കുന്നില്ല അതായത് ബീഫ് അതുപോലെ തന്നെ മീൻ ചിക്കൻ തുടങ്ങിയവ ഒന്നും കഴിക്കാൻ പറ്റുന്നില്ല.. ഈ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം തന്നെ ഞാൻ ഒഴിവാക്കിയിട്ടുണ്ട്.
മാത്രമല്ല അതിന്റെ കൂടെ ഇതിനുള്ള മരുന്നുകളും കഴിക്കുന്നുണ്ട്.. പക്ഷേ കുറഞ്ഞു എന്ന് കരുതി മരുന്നുകൾ നിർത്തിയാൽ അതിൻറെ പിറ്റേദിവസം മുതൽ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ വളരെയധികം കൂടുന്ന ഒരു അവസ്ഥയാണ് കാണുന്നത്.. ഇത്തരം പ്രശ്നങ്ങൾ പറഞ്ഞ് ഒരുപാട് ആളുകൾ വരാറുണ്ട്.. ദുബായിലുള്ള ജനങ്ങൾക്ക് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. അതുപോലെതന്നെ.
ഈ കേരളത്തിൻറെ എല്ലാ ഭാഗങ്ങളിലും പോയതുകൊണ്ട് പറയുകയാണ് മലബാർ ഭാഗങ്ങളിലുള്ള ജനങ്ങളിലെ ഈ ഒരു പ്രശ്നം വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്.. അപ്പോൾ എന്താണ് പ്രധാനമായും ഉള്ള പ്രശ്നം.. നമുക്ക് എപ്പോഴും ഇങ്ങനെ മരുന്നു കഴിക്കാൻ സാധിക്കും..പലപ്പോഴും ഈ ഒരു പ്രശ്നം ആദ്യം.
അറിയുമ്പോൾ എല്ലാവരും അത് നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്യുന്നത് എന്നാൽ പിന്നീട് അതിൻറെ ഒരു സീരിയസ്നസ് അറിയുമ്പോഴാണ് പലരും ഇതിന് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുന്നത്.. പലപ്പോഴും യൂറിക്കാസിഡ് ശരീരത്തിൽ കൂടുമ്പോൾ കാലുകളിലും കൈകളിലും വരുന്ന ചെറിയ നീർക്കെട്ടും വേദനകളും മാത്രമാണ് നമുക്ക് അറിയാവുന്നത്.. പക്ഷേ നിങ്ങൾ അറിയേണ്ട ഒരു കാര്യം നമുക്ക് അറിയാത്ത കുറെ പ്രശ്നങ്ങൾ കൂടി ഇതിന് പുറകിൽ ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/nbfIOyOR0Fw