ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്താൻ പോകുന്നത് എത്ര വലിയ നരച്ച മുടിയും ഈസിയായി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ഹെയർ ഡൈ ആണ്.. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമായത് കൊണ്ട് തന്നെ നമുക്ക് പുറത്തുനിന്ന് യാതൊരു വിധത്തിലുള്ള.
ഡൈ പാക്കുകളും വാങ്ങേണ്ട ആവശ്യം വരുന്നില്ല.. മാത്രമല്ല ഇത് വീട്ടിൽ തന്നെ തയ്യാറാക്കുന്നത് കൊണ്ട് വിശ്വസിച്ചു ഉപയോഗിക്കാൻ കാരണം ഇതിൽ യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കുന്നില്ല.. മുടി നല്ലപോലെ കറുത്ത് വരികയും ചെയ്യും. മുടി പെട്ടെന്ന് നരക്കുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്..
ഇതിനായിട്ട് ഹെയർ ഡൈ മാർക്കറ്റുകളിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ അത് ഗുണത്തേക്കാൾ ഉപരി ചിലപ്പോൾ നമുക്ക് ദോഷം ചെയ്തേക്കാം.. എന്നാൽ ഈ നാച്ചുറൽ ഹെയർ ഡൈ ഉപയോഗിച്ചാൽ മുടി വളരെ പെട്ടെന്ന് കറക്കുകയും ചെയ്യും മാത്രമല്ല അതിൻറെ ഗുണം നീണ്ടുനിൽക്കുകയും ചെയ്യും..
ഈ ഡൈ തയ്യാറാക്കാൻ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി.. ഈ ഡൈ തയ്യാറാക്കാൻ നമുക്ക് ആവശ്യമായി വേണ്ടത് കറ്റാർവാഴ ജെൽ അതുപോലെതന്നെ അടുക്കളയിൽ നമ്മൾ വെറുതെ കളയുന്ന സവാളയുടെ തൊലികളും ആണ്.. ഇത് രണ്ടും നമ്മുടെ മുടിക്ക് വളരെയധികം ഗുണം ചെയ്യുന്ന രണ്ട് വസ്തുക്കളാണ്..
കറ്റാർവാഴ എന്ന് പറയുമ്പോൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത്.. മാത്രമല്ല ഇത് മുടി വളരാൻ സഹായിക്കുന്ന ഏറ്റവും പ്രധാന ഘടകം കൂടിയാണ്.. അതുപോലെതന്നെയാണ് ഉള്ളിയും.. കറ്റാർവാഴ എല്ലാ വീടുകളിലും വെച്ചുപിടിപ്പിക്കുകയാണെങ്കിൽ അത്രയും നല്ലതാണ്..
കടകളിൽനിന്ന് വാങ്ങിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നമ്മുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന ഫ്രഷ് കറ്റാർവാഴ ജെൽ എന്ന് പറയുന്നത്.. കറ്റാർവാഴ ഉപയോഗിക്കുന്നതിനു മുൻപ് അത് മുറിക്കുമ്പോൾ കിട്ടുന്ന ഒരു കറ ക്ലീൻ ചെയ്യാൻ മറക്കരുത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…