ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് മലബന്ധം എന്നു പറയുന്നത്.. ഈയൊരു പ്രശ്നം കാരണം പല ആളുകളും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. ഈ മലബന്ധം ഉണ്ടാകുന്നതിന്.
പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. ഇത് കൃത്യമായ ഇടവേളകളിൽ പോകാതെ ഇരിക്കുന്ന ഒരു അവസ്ഥ.. എന്ന് കരുതി ഒരു ദിവസം ടോയ്‌ലറ്റിൽ പോകാതെ ഇരുന്നാൽ അത് ഒരിക്കലും മലബന്ധം ആവുന്നില്ല.. മൂന്നു ദിവസത്തിൽ കൂടുതൽ പോകാതെ ഇരിക്കുകയാണെങ്കിൽ അത് തീർച്ചയായും മലബന്ധം തന്നെയാണ്.
ഉടനടി നിങ്ങൾ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതും ആണ്.. നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട് നമ്മൾ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് അറിയുന്നതുപോലെതന്നെ വളരെ പ്രാധാന്യമുള്ളതാണ് അതെങ്ങനെ പുറത്തേക്ക് പോകുന്നു എന്നുള്ളത്.. നമ്മുടെ ശരീരത്തിൽ.
നിന്ന് മലം പോകാതെ അത് ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കിൽ അത് പലവിധത്തിലുള്ള ദോഷങ്ങളും നമ്മുടെ ശരീരത്തിൽ വരുത്തും.. മാത്രമല്ല ഗ്യാസ് പ്രോബ്ലംസ് ധാരാളം ഉണ്ടാവും.. സാധാരണ നമ്മൾ കഴിക്കുന്ന ഏത് ഭക്ഷണങ്ങളും അന്നനാളത്തിലൂടെ.
പോയി വൻകുടലിൽ എത്തിച്ചേരുന്നതിനു മുൻപ് ഭക്ഷണങ്ങളിലുള്ള എല്ലാ വൈറ്റമിൻ സും ന്യൂട്രിയൻസും ഒക്കെ ശരീരം വലിച്ചെടുക്കും അതിനുശേഷം ഉള്ള വേസ്റ്റ് ആണ് മലം ആയിട്ട് പുറന്തള്ളപ്പെടുന്നത്.. എന്നാൽ ഇത് പുറന്തള്ളപ്പെടാതെ ശരീരത്തിൽ അടിഞ്ഞു കൂടുമ്പോൾ അത് പലവിധത്തിലുള്ള.
ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു.. അപ്പോൾ നമ്മുടെ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോൾ തീർച്ചയായും മലബന്ധവും വരാം.. ഈ മലബന്ധം വരാനുള്ള കാരണങ്ങളെക്കുറിച്ച് ചോദിച്ചാൽ ഒരുപാട് ഹോട്ടൽ ഫുഡുകൾ ഫാസ്റ്റ് ഫുഡ് ഒക്കെ കഴിച്ചാൽ ഇത്തരത്തിൽ വരാൻ സാധ്യതയുണ്ട് അത് മാത്രമല്ല ഉറക്കം കുറഞ്ഞു പോയാലും മലബന്ധം ഉണ്ടാവാം..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/CBWY4sIn_yA