ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നത്തെ ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അതുപോലെതന്നെ കുടവയർ എന്നുള്ളത്.. ഇത് കേവലം ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല.. പ്രമേഹം പ്രഷർ ഹാർട്ടറ്റാക്ക് സ്ട്രോക്ക് അലർജി അതുപോലെ.
ക്യാൻസർ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങി ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളുടെയും തുടക്കം ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിൽ നിന്നാണ്.. നിങ്ങൾക്ക് അമിതവണ്ണം ഇല്ല പക്ഷേ കുടവയർ ഉണ്ടെങ്കിൽ അതിനു പിന്നിലുള്ള കാരണം നിങ്ങളുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടഞ്ഞിരിക്കുന്നു.
എന്നുള്ളത് തന്നെയാണ്.. അപ്പോൾ എന്താണ് നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് ഇത്രത്തോളം അടിഞ്ഞുകൂടാനുള്ള കാരണങ്ങൾ.. എന്തുകൊണ്ടാണ് അമിതവണ്ണം അതുപോലെ തന്നെ കുടവയർ പോലുള്ള ആളുകൾക്ക് ഇത്രത്തോളം രോഗസാധ്യതകൾ കൂടാനുള്ള കാരണങ്ങൾ എന്ന് പറയുന്നത്..
അതുപോലെ കോവിഡ് പോലുള്ള അണുബാധ ഉണ്ടായാൽ രോഗം അധികരിക്കാനും നമ്മളിൽ അപകട സാധ്യതകൾ കൂടാനും ഉള്ള കാരണങ്ങൾ.. അതുപോലെ ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പുകൾ എല്ലാം എങ്ങനെ നമുക്ക് നീക്കം ചെയ്യാൻ സാധിക്കും..
അതുപോലെ അമിത വണ്ണവും കുടവയറും ഉള്ള ആളുകൾ എന്തെല്ലാം കാര്യങ്ങളാണ് ജീവിതത്തിലും ഭക്ഷണ രീതികളിലും ശ്രദ്ധിക്കേണ്ടത്.. ശരീരഭാരം കുറയ്ക്കാനും കുടവയർ കുറയ്ക്കാനും വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്.. കൊഴുപ്പുകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ച് മനസ്സിലാക്കണമെങ്കിൽ നമുക്ക് ആദ്യം എന്താണ് കൊഴുപ്പ് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….