ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളും മുടികൊഴിച്ചിൽ എന്നുള്ള ഒരു പ്രശ്നം കാരണം വളരെയധികം മാനസികമായി പോലും ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നുണ്ട്.. ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ മുടികൊഴിച്ചിലിനെ പറ്റിയും.
അതുമായി ബന്ധപ്പെട്ട ന്യൂട്രിയൻസിനെ കുറിച്ചും ഇത് പരിഹരിക്കാൻ ആയിട്ട് ചെയ്യേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും നമുക്ക് ചർച്ച ചെയ്യാം… ഇന്ന് സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറുകയാണ് മുടികൊഴിച്ചിൽ.. പണ്ടുകാലങ്ങളിൽ.
ഒക്കെ നമുക്ക് ചിട്ടയായ ഒരു ജീവിതമാണ് ഉണ്ടായിരുന്നത്.. നമുക്ക് നമ്മുടെ പണ്ടത്തെ ഭക്ഷണരീതി എന്നു പറയുന്നത് വളരെയധികം നല്ലതായിരുന്നു.. അതുപോലെതന്നെ മുടിയുടെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാനും അതിനെ പരിപാലിക്കാനും ഒക്കെ നമുക്ക് ഇഷ്ടംപോലെ സമയവും അതുപോലെ ഒരുപാട്.
ആയുർവേദ വസ്തുക്കളും ഉണ്ടായിരുന്നു.. എന്നാൽ ഇന്നത്തെ ഒരു കാലഘട്ടത്തിലെ ആളുകൾ വളരെ തിരക്കേറിയ ജീവിതത്തിലേക്ക് കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.. അതുകൊണ്ട് തന്നെ അവർക്ക് അവരുടെ ശരീരത്തെയും അതുപോലെതന്നെ അവരുടെ മുടിയെ പോലും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല..
അതുപോലെതന്നെ അവരുടെ വർക്ക് ടൈം എന്ന് പറയുന്നത് വളരെയധികം കൂടിക്കൊണ്ടു വരികയാണ് മാത്രമല്ല ഒരുപാട് പ്രഷർ ഉണ്ട് നൈറ്റ് ഷിഫ്റ്റ് ഉണ്ടാകും..ഇത്തരം ബുദ്ധിമുട്ടുകൾക്ക് വരുമ്പോൾ ആളുകളിൽ ഒരുപാട് ടെൻഷൻ സ്‌ട്രെസ്സ് തുടങ്ങിയ ബുദ്ധിമുട്ടുകളും കണ്ടുവരുന്നു.. ഇതൊന്നും കൂടാതെ.
ആളുകളിൽ ഒരുപാട് ഡെഫിഷ്യൻസി കണ്ടുവരുന്നുണ്ട്.. ഇതെല്ലാം ആണ് മുടികൊഴിച്ചിലിനുള്ള കുറച്ചു കാരണങ്ങൾ ആയിട്ട് പറയുന്നത്.. റിപ്പോർട്ടുകൾ പറയുന്നത് വൈറ്റമിൻ ഡി എന്ന് പറയുന്നത് നമ്മുടെ മുടി വളർച്ചയ്ക്ക് ഒരുപാട് സഹായിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വൈറ്റമിൻ ഡി ഡെഫിഷ്യൻസി വന്നു കഴിഞ്ഞാൽ നമുക്ക് അതി ഭയങ്കരമായ മുടികൊഴിച്ചിൽ അനുഭവപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…