ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾക്ക് മുടി നര പെട്ടെന്ന് ബാധിക്കാറുണ്ട്.. ഇത് കുട്ടികളിൽ പോലും ഇന്ന് കണ്ടുവരുന്നു എന്നുള്ളതാണ്.. മുൻപൊക്കെ.
പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു അവസ്ഥയായിരുന്നു ഇത്.. പലരും ഇത്തരത്തിൽ മുടി നരക്കുന്നത് കൊണ്ട് തന്നെ ഇത് പരിഹരിക്കാൻ ആയിട്ട് മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം ഡൈ പാക്കുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്.. ഇത്തരം പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ.
നമ്മൾ തീർച്ചയായും ശ്രദ്ധിക്കണം കാരണം ഇതിലൊക്കെ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് അത് നമ്മുടെ മുടിക്ക് കൂടുതൽ ഗുണത്തേക്കാൾ ഉപരി ദോഷമാണ് പിന്നീട് ചെയ്യുന്നത്.. മുടി ഇത്തരത്തിൽ പെട്ടെന്ന് നരക്കുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ.
പരിചയപ്പെടുത്താൻ പോകുന്നത് നരച്ച മുടി പെട്ടെന്ന് കറുപ്പിക്കാൻ സഹായിക്കുന്ന ഒരു നാച്ചുറൽ ഹെയർ ഡൈ പാക്ക് ആണ് പരിചയപ്പെടുത്തുന്നത്.. ഈയൊരു നാച്ചുറൽ ഡൈ ഉപയോഗിക്കുന്നതിലൂടെ മുടി കറുക്കുക മാത്രമല്ല ചെയ്യുന്നത് നമ്മുടെ മുടി ആരോഗ്യത്തോടെ വളരുകയും ചെയ്യും..
ഇത് തയ്യാറാക്കുന്നത് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ്.. ഈ ഒരു പാക്ക് തയ്യാറാക്കി മുടിയിൽ നല്ലപോലെ തേച്ച് ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞാൽ മുടി നല്ല കറുപ്പ് നിറം ഉണ്ടാകും.. ഈയൊരു ഹെയർ ഡൈ തയ്യാറാക്കുന്നത് തുമ്പ ഇല ഉപയോഗിച്ചുകൊണ്ടാണ്..
ഈയൊരു ഇലയെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം കാരണം ഇത് വളരെ ഔഷധഗുണമുള്ള ഒരു ചെടിയാണ്.. ഈ ഇല ഒരുപാട് കാര്യങ്ങൾക്ക് നമ്മൾ ഉപയോഗിക്കാറുണ്ട് ഉദാഹരണമായിട്ട് ജലദോഷം പനി കഫക്കെട്ട് ഒക്കെ വരുമ്പോൾ ഈ ഇലയിട്ട് വെള്ളം തെളിപ്പിച്ച് ആവി പിടിച്ചാൽ അത് പെട്ടെന്ന് മാറി കിട്ടും.. അതുപോലെതന്നെ കുട്ടികളിലെ വിരശല്യം മാറ്റാൻ ഇതിൻറെ നീര് തേനിൽ ചാലിച്ച് അമ്മമാർ കുഞ്ഞുങ്ങൾക്ക് കൊടുക്കാറുണ്ട്.. ഇങ്ങനെ ഒരുപാട് ഗുണങ്ങൾ ഈ ഒരു ഇലയ്ക്ക് ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….