ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾ പലപ്പോഴും പ്രോട്ടീൻ ശരീരത്തിൽ അമിതമായി കൂടിക്കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാവും.. എന്നാൽ പ്രോട്ടീൻ ശരീരത്തിൽ കുറഞ്ഞു പോയാൽ ഉണ്ടാകുന്ന അവസ്ഥകളെയും.
ബുദ്ധിമുട്ടുകളെയും കുറിച്ച് നിങ്ങൾക്ക് അറിയാമോ.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ അളവ് കുറഞ്ഞു പോയാൽ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.. അതുപോലെതന്നെ പ്രോട്ടീൻ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ കുറഞ്ഞു പോകുന്നത് എന്നും..
അതുപോലെ ഇത് പരിഹരിക്കാൻ ആയിട്ട് എന്തെല്ലാം നമുക്ക് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താം എന്നുള്ളതിനെ കുറിച്ചൊക്കെ വിശദമായി അറിയാം.. പല ആളുകൾക്കും തുടർച്ചയായി ഇൻഫെക്ഷൻ വരാറുണ്ട്.. മെഡിസിൻ എടുത്തു കഴിയുന്ന സമയത്ത് കുറച്ച് കാലത്തേക്ക് ഈ ഒരു ബുദ്ധിമുട്ടുണ്ടാവില്ല..
എന്നാൽ എപ്പോഴാണ് നമ്മൾ മരുന്നുകൾ നിർത്തുന്നത് ആ ഒരു നിമിഷം മുതൽ നമുക്ക് ഈ പറയുന്ന അസുഖം വന്നുകൊണ്ടിരിക്കും.. അതല്ലെങ്കിൽ തുടർച്ചയായി ക്ഷീണം അനുഭവപ്പെടുക.. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ക്ഷീണം ആയിരിക്കും അതുപോലെതന്നെ മസിൽ പെയിൻ ഉണ്ടാവും.. പലപ്പോഴും നിങ്ങൾ കേട്ടിട്ടുണ്ടാവും.
മസിലിന്റെ ഗ്രോത്തിന് സഹായിക്കുന്നതാണ് പ്രോട്ടീൻ എന്ന്.. ഈയൊരു കാര്യത്തിന് മാത്രമല്ല നമ്മുടെ ശരീരത്തിലെ ഒരുപാട് ഫംഗ്ഷൻസിന് ഇത് സഹായിക്കുന്നുണ്ട്.. അതിൽ ഒന്നാമത്തേതാണ് സെൽ റീജനറേഷൻ റിപ്പയർ എന്ന് പറയുന്നത്.. അതായത് നമ്മുടെ ശരീരത്തിൽ പുതിയ പുതിയ കോശങ്ങൾ ഉണ്ടാകാനും അതുപോലെ തന്നെ നമ്മുടെ കോശങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറീസ് സംഭവിച്ചിട്ടുണ്ട് എങ്കിൽ അവിടെ പുതിയ കോശങ്ങൾ രൂപപ്പെടാൻ ഒക്കെ ഇത് സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….