December 2, 2023

പുരുഷന്മാരിൽ ഉണ്ടാകുന്ന ലിം.ഗത്തിന്റെ വലിപ്പ കുറവ് ഉദ്ധാ.രണക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലിംഗത്തിന്റെ വലുപ്പം എന്തുകൊണ്ടാണ് കുറഞ്ഞു പോകുന്നത്.. പ്രായമാകുമ്പോൾ ലിംഗം ചുരുങ്ങി പോകാറുണ്ടോ.. ഒരാൾക്ക് എഫക്റ്റീവ് ആയിട്ട് ലൈംഗിക ബന്ധം സാധ്യമാകണമെങ്കിൽ ലിംഗത്തിന് എത്ര വലിപ്പം ആവശ്യമാണ്..

   

അതിൻറെ വണ്ണം കുറഞ്ഞുപോകുന്നു.. അതുപോലെതന്നെ സ്കലനം സംഭവിക്കുമ്പോൾ ശുക്ലത്തിന്റെ അളവ് വളരെയധികം കുറഞ്ഞുപോകുന്നു.. അതുകൊണ്ടുതന്നെ ഭാര്യ ഗർഭിണിയാകുമോ.. കുട്ടികൾ ഇല്ലാത്തവരാണെങ്കിൽ ഇതൊക്കെ ആലോചിച്ച് ആളുകൾക്ക് വളരെയധികം പേടിയും ടെൻഷനും ഉണ്ടാകാറുണ്ട്..

പലപ്പോഴും ഇരട്ടയിൽ ഡിസ്ഫങ്ക്ഷൻ എന്ന് പറയുന്ന ഒരു പ്രശ്നം അത് പലപ്പോഴും എന്താണ് എന്ന് പോലും ആളുകൾക്ക് അറിയില്ല.. അതായത് ഉദ്ധാരണക്കുറവ് എന്ന് പറയണമെങ്കിൽ 24 മണിക്കൂറിൽ ഉള്ളിൽ ഭാര്യയുമായി ഒരു തവണ പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയാതെ വരുന്നു എന്നുള്ളതാണ്..

ഇന്ന് ദമ്പതികൾക്കിടയിൽ ഒരുപാട് ആളുകൾ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.. മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും അതിനെ ശരിയായ ട്രീറ്റ്മെന്റുകൾ എടുക്കാതെ അത് പലരും പുറത്ത് പറയാൻ തന്നെ മടിക്കുന്ന ഒരു അവസ്ഥ കൂടി കണ്ടുവരുന്നുണ്ട്.. എന്തിനേറെ പറയുന്നു.

സ്വന്തം ഭാര്യയോടു കൂടി ഇത്തരം വിഷയങ്ങൾ പറയുന്നില്ല എന്നുള്ളതാണ്.. പലപ്പോഴും പല ആളുകളും സുഹൃത്തുക്കൾക്കിടയിൽ ഒക്കെ പറയാറുണ്ട് എനിക്ക് ഒരുപാട് തവണ ഇത്തരത്തിൽ ബന്ധപ്പെടാൻ കഴിയുന്നുണ്ട് എന്നുള്ള തരത്തിൽ.. ഇതെല്ലാം കേൾക്കുമ്പോൾ മറ്റ് ആളുകൾക്ക് ചിലപ്പോൾ സംശയം വരാൻ.

അതായത് ഉദ്ധാരണക്കുറവ് ഉണ്ടോ എന്നുള്ളത്.. അതുപോലെതന്നെ ഒരുപാട് ആളുകളിൽ ശീക്രസ്കലനം പോലുള്ള പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്.. സത്യം പറഞ്ഞാൽ ഇത് എന്താണ് എന്ന് പോലും ആളുകൾക്ക് ശരിയായ രീതിയിൽ അറിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *