ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഹോസ്പിറ്റലിലേക്ക് കുറെ അധികം രോഗികൾ വന്ന് ഇടയ്ക്ക് ചോദിക്കാറുണ്ട് ഡോക്ടറെ ഈ മരുന്നുകൾ സ്ഥിരമായി കഴിക്കണോ അല്ലെങ്കിൽ രോഗിക്ക് ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ടത് നിർബന്ധമാണോ..
അതല്ലെങ്കിൽ മരുന്നുകൾ വേണോ? അതുപോലെ ഈ മരുന്നുകൾ കഴിച്ചാൽ അത് ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമോ തുടങ്ങിയ സംശയങ്ങൾ സങ്കടത്തിന്റെ പേരിൽ ചോദിക്കാറുണ്ട്.. കുറേയാളുകൾ ഈ മരുന്നുകൾ കഴിക്കുന്നത് നിർത്തും അതുപോലെതന്നെ മറ്റു ചില ആളുകൾ.
ഇതിന്റെ ട്രീറ്റ്മെന്റുകൾ ചെയ്യാതെ പോകും തുടങ്ങിയ രീതികളൊക്കെ നമ്മൾ കാണാറുണ്ട്.. പലപ്പോഴും ആളുകൾ ഇതൊക്കെ ഒരു ശാപമായിട്ട് ഇത്തരം ചികിത്സകളെ കണ്ടുകൊണ്ടിരിക്കുന്നത്.. ഇത്തരത്തിൽ കാണുന്നത് അവർക്ക് ഇതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഇല്ലാത്തതുകൊണ്ട് തന്നെയാണ്..
ഞാനവരോട് പറയാനുള്ളത് 2023ലെ നിങ്ങൾക്ക് ഈ ഒരു അസുഖം വന്നതുകൊണ്ടാണ് ഈ പറയുന്ന മരുന്നുകൾ കഴിക്കാൻ സാധിച്ചത്.. എന്നാൽ ഒരു 40 വർഷം മുൻപ് ആണെങ്കിൽ ഈ പറയുന്ന മരുന്നുകൾ ഒന്നും ലോകത്തിൽ തന്നെ ഇല്ല.. അതല്ലെങ്കിൽ 2023ലെ നിങ്ങൾക്ക് ഈ അസുഖം വന്നതുകൊണ്ടാണ്.
നമുക്ക് ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ സാധിക്കുന്നത്.. വർഷങ്ങൾക്കു മുമ്പ് ഈ ഒരു സൗകര്യം ഇവിടെ ഇല്ലാത്തതുകൊണ്ട് മാത്രം. കപ്പൽ കയറി ഇംഗ്ലണ്ടിലേക്ക് പോയിട്ട് ഓപ്പറേഷൻ ചെയ്തിട്ട് വന്ന നേതാക്കന്മാർ നമ്മുടെ നാട്ടിൽ ഉണ്ട്.. അതിനുശേഷം ആളുകളെ മംഗലാപുരം അതുപോലെ വെല്ലൂര് ചെന്നൈ.
തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം ചികിത്സയ്ക്ക് ഇതിനായി പോയിരുന്നു.. പിന്നീട് നമ്മുടെ നാട്ടിലെ അതായത് കോഴിക്കോട് തൃശൂർ എറണാകുളം തിരുവനന്തപുരം കോട്ടയത്ത് ഒക്കെ ഈ സൗകര്യങ്ങൾ അവൈലബിൾ ആയി വന്നു.. ഇപ്പോൾ മിക്കവാറും എല്ലാ ടൗണുകളിലും ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾക്ക് എല്ലാം ചികിത്സാരീതികൾ അവൈലബിൾ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…