ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മളിൽ പല ആളുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം അഥവാ കോൺസ്റ്റിപ്പേഷൻ എന്നു പറയുന്നത്.. ഈ മലബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ മലം വളരെ കട്ടിയായി ഉറച്ച് കൃത്യമായ ഇടവേളകളിൽ.
പോകാതെ ഇരിക്കുന്ന ഒരു പ്രശ്നമാണ്.. എന്നുവെച്ച് നിങ്ങൾ ഒരു ദിവസം ടോയ്ലറ്റിലേക്ക് പോയില്ല എങ്കിൽ അതിനെ ഒരിക്കലും മലബന്ധം എന്ന് പറയാൻ നമുക്ക് കഴിയില്ല.. എന്നാൽ അടുപ്പിച്ച് ഒരു മൂന്ന് ദിവസം പോവാതെ ഇരുന്നാൽ പിന്നീട് പോകുമ്പോൾ അത് വളരെ കട്ടിയായി പോകുന്നുണ്ടെങ്കിൽ.
അതിനെ നമുക്ക് മലബന്ധം എന്ന് തന്നെ പറയാം.. നമ്മൾ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ വേസ്റ്റുകൾ എല്ലാം പുറന്തള്ളപ്പെടുക എന്നുള്ളത്.. ശരീരത്തിലെ ഈ വേസ്റ്റുകൾ എല്ലാം പുറന്തള്ളപ്പെടാതെ അടിഞ്ഞുകൂടി കഴിഞ്ഞാൽ വയറ് ഉരുണ്ട കയറുകയും അതുപോലെതന്നെ.
ഗ്യാസ് പ്രോബ്ലംസ് ഉണ്ടാവുകയും ശരീരത്തിൽ പല അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാവുകയും ചെയ്യും.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ അന്നനാളത്തിലൂടെ എല്ലാം കടന്നുപോയി വൻകുടലിൽ വച്ചിട്ടാണ് അത് മലമായി മാറുന്നത്.. അവസാനം ഈ വേസ്റ്റ് ആകുന്നതിനുമുമ്പ് നമ്മുടെ ശരീരത്തിന്.
ആവശ്യമായ പല വൈറ്റമിൻ പ്രോട്ടീൻസും എല്ലാം ശരീരം ഇതിൽനിന്ന് വലിച്ചെടുത്തിട്ടുണ്ടവും.. അതുപോലെതന്നെ ഐബിഎസ് പോലുള്ള പ്രശ്നങ്ങൾ നമുക്കുണ്ടെങ്കിൽ ഇത്തരത്തിൽ മലബന്ധം വരാം.. ഇനി നമുക്ക് ഇത്തരത്തിൽ മലബന്ധം വരുന്നതിന് പിന്നിൽ എന്തെല്ലാം കാരണങ്ങളാണ് ഉള്ളത് എന്ന് നോക്കാം..
അതായത് ഡെയിലി ഒരേ സ്ഥലത്ത് ബാത്റൂമിൽ പോയിക്കൊണ്ടിരുന്ന ഒരു വ്യക്തി പെട്ടെന്ന് പുറത്തു പോയി കഴിഞ്ഞാൽ അല്ലെങ്കിൽ ട്രാവൽ ചെയ്യുകയോ ചെയ്യുമ്പോൾ അവർക്ക് അവിടെ ബാത്റൂമിൽ പോകാനുള്ള ഒരു ടെൻഡൻസി ഉണ്ടാവില്ല…
അപ്പോൾ ഈ ഒരു സമയത്ത് അവർക്ക് മലബന്ധം വരാനുള്ള സാധ്യതകളുണ്ട്.. അതുപോലെതന്നെ ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾ ആണെങ്കിൽ ക്ലാസിൽ പോകാൻ സമയമായി കഴിഞ്ഞാൽ അവർ ബാത്റൂമിൽ പോകാറില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/mWVMCxPLhUo