November 29, 2023

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരു സാധുവായ അച്ഛൻറെയും രണ്ടു പെൺമക്കളുടെയും കഥകൾ കേട്ടപ്പോൾ ഈ യുവാവ് ചെയ്തത് കണ്ടോ…

സ്ട്രോക്ക് വന്ന തളർന്ന ഭർത്താവിനെയും അതുപോലെ തന്നെ കുട്ടികളെയും ഉപേക്ഷിച് കാമുകന്റെ ഒപ്പം പോയ ഭാര്യ.. എന്നാൽ ഒരു ഫോട്ടോ കാരണം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഫിലിപ്പൈൻസിലെ റിയൽ എസ്റ്റേറ്റ് ഏജൻറ് ആയ ജനാൽ.

   

എന്നുള്ള യുവാവ് ഭക്ഷണം കഴിക്കാനായി ഒരു മുന്തിയ ഹോട്ടലിൽ കയറി.. ഭക്ഷണം ഓർഡർ ചെയ്ത് വെയിറ്റ് ചെയ്യുകയായിരുന്ന അയാൾ തൊട്ടടുത്ത ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അച്ഛനെയും രണ്ടു മക്കളെയും അയാളുടെ ശ്രദ്ധയിൽപ്പെട്ടു.. ഒരു അച്ഛനും രണ്ടു പെൺമക്കളും അടങ്ങുന്ന.

ഒരു ചെറിയ കുടുംബം.. മെലിഞ്ഞ ഒട്ടിയ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച അവരെ കണ്ടപ്പോൾ അത്ര സാമ്പത്തികശേഷി ഉള്ളവരായിട്ട് അയാൾക്ക് തോന്നിയില്ല.. അതുകൊണ്ടുതന്നെ അവരുടെ കാര്യത്തിൽ അയാൾക്ക് വല്ലാത്ത കൗതുകം തോന്നി.. അയാൾ അവരെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. അതിനുശേഷം.

അയാൾ അവർ അറിയാതെ അവരുടെ ഫോട്ടോ എടുത്തു.. പിന്നീട് അയാൾ അവരുമായിട്ട് സൗഹൃദം പങ്കുവെച്ചു.. പിന്നീട് അവരുടെ കുടുംബ കാര്യങ്ങളെല്ലാം അയാൾ അന്വേഷിച്ചു.. അപ്പോഴാണ് അച്ചൻ ആ വ്യക്തിയോട് അവരുടെ കദനകഥകൾ എല്ലാം പറയാൻ തുടങ്ങിയത്.. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു സ്ട്രോക്ക് വന്ന്.

അദ്ദേഹത്തിന്റെ ഒരു വശം മുഴുവൻ തളർന്നു പോയിരുന്നു.. അതുകൊണ്ടുതന്നെ അയാൾക്ക് ജോലി ഒന്നും ചെയ്യാൻ കഴിയാതെയായി.. വീട്ടിൽ കിടപ്പായി.. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് അയാളുടെ ഭാര്യ കാമുകന്റെ ഒപ്പം പോയി.. പിന്നീട് അയാൾ അദ്ദേഹത്തിൻറെ രണ്ടു പെൺമക്കളെയും പോറ്റാൻ വേണ്ടി .

ഒരു സ്ഥലത്ത് നിന്ന് കുറച്ച് പൈസ കടം വാങ്ങിച്ചിരുന്നു.. ഈ കടം വാങ്ങിച്ച പൈസ കൊണ്ട് അയാൾ ചെറിയൊരു കട ഇട്ടിരുന്നു.. എന്നാൽ ആ കടയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അവർക്കു മൂന്നുപേർക്കും ഒരു നേരത്തെ ഭക്ഷണത്തിനു പോലും തികയില്ലായിരുന്നു.. അവരുടെ സ്ഥിരം ആയിട്ടുള്ള ഭക്ഷണം എന്ന് പറയുന്നത് ബ്രഡ് ആയിരുന്നു.. എന്നാലും അയാൾ അവരുടെ ഒരു ദിവസത്തെ വരുമാനത്തിൽ നിന്ന് കിട്ടുന്ന പൈസയുടെ ഒരു പങ്ക് എന്നും മാറ്റി വയ്ക്കുമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *