November 30, 2023

നിങ്ങൾ ജീവിതത്തിൽ സാഹസികത കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ത്യയിലെ പ്രേതബാധ കൂടിയ സ്ഥലങ്ങൾ.. ഒന്നാമത് റൈസൻ കോട്ട . ഭോപ്പാലിൽ നിന്ന് 43 മിനിറ്റ് മാത്രം അകലെ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ഇത്.. അവിടെ പലതരം വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളും ഒക്കെയുണ്ട്.. അവയെല്ലാം സംരക്ഷിച്ചിരുന്നത് പ്രത്യേക ജീനുകൾ ആയിരുന്നു.. റൈസൻ കോട്ടയിലെ.

   

രാജാവിന് അമൂല്യമായ ഒരു രത്നം ഉണ്ടായിരുന്നതായി എല്ലാവരും വിശ്വസിക്കുന്നു.. ഈ കല്ലിൻറെ പേരിൽ നിരവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്.. എന്നാൽ അവസാന യുദ്ധത്തിൽ റൈസൻ പരാജയപ്പെടുകയാണ് ചെയ്തത്.. അതിനെ തുടർന്ന് കോട്ടയ്ക്ക് ഉള്ളിലെ ഒരു കുളത്തിലേക്ക് അയാൾ ആ കല്ലുകൾ.

എറിയുകയും രാജാവ് ആ യുദ്ധത്തിൽ മരണപ്പെടുകയും ചെയ്തു.. രാജാവിൻറെ മരണത്തെ തുടർന്ന് കോട്ട വിജനമായി.. എന്നിരുന്നാലും ആ ഒരു രത്ന കല്ല് തേടി പല ആളുകളും കോട്ടയിലേക്ക് പോകാൻ തുടങ്ങി.. എന്നാൽ ആര് കോട്ടയിൽ പോയാലും അവരുടെ മാനസിക സമനില തകരും.. ഈ ഒരു കല്ലിൻറെ.

യഥാർത്ഥ ഉൽഭവം മൂലമാണ് ഇത് സംഭവിച്ചത് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.. നിങ്ങൾ സന്ദർശിക്കാൻ വളരെ ഭീകരമായ ഒരു സ്ഥലമാണ് തിരയുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്കുള്ള സ്ഥലമാണ് ഈ കോട്ട.. ഇതൊരു നിഗൂഢവും പ്രേതബാധ ഉള്ളതുമായ സ്ഥലമാണ്.. അതിനാൽ നിങ്ങൾക്ക്.

കൂടുതൽ സാഹസികത ജീവിതത്തിൽ വേണമെന്ന് തോന്നുകയാണെങ്കിൽ റൈസൻ കോട്ട സന്ദർശിച്ചാൽ മതി.. രണ്ടാമതായിട്ട് മധ്യപ്രദേശിലെ ഗർ കുന്ദർ കോട്ട.. ഈ കോട്ടയ്ക്ക് 2000 വർഷം പഴക്കമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.. ഈ കോട്ടയുടെ നിഗൂഢമായ സവിശേഷതയിൽ പെട്ടതാണ്.. നാലഞ്ചു.

കിലോമീറ്റർ അകലെ നിന്ന് ഈ കോട്ട ദൃശ്യമാണ് എങ്കിലും നിങ്ങൾ ഈ കോട്ടയുടെ അടുത്തേക്ക് വരാൻ തുടങ്ങിയാൽ ഈ കോട്ട നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കില്ല.. വിനോദസഞ്ചാരികൾക്കും അതുപോലെ കോട്ടയുടെ ഉള്ളിൽ പരിചയമില്ലാത്ത.

ആളുകൾക്കും ഈ പ്രദേശത്തെ വഴി നഷ്ടപ്പെട്ടേക്കാം.. മാത്രമല്ല പകൽ സമയത്ത് പോലും ഒട്ടും സൂര്യപ്രകാശം ലഭിക്കാത്ത ഇടങ്ങൾ പോലും ഈ കോട്ടയ്ക്ക് ഉള്ളിൽ ഉണ്ട്.. ഇത് കൂടുതൽ ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *