ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പ്രായവ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നുപറയുന്നത്.. ഇത് സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും ഒക്കെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്..
ഇത് പലപ്പോഴും ഒരു സൗന്ദര്യ പ്രശ്നമായിട്ട് പറയാം.. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിലെ പൊതുവേ പലവിധ കാരണങ്ങളും പറയാറുണ്ട്.. എന്നാലും ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് നമ്മൾ കഴിക്കുന്ന തെറ്റായ ഭക്ഷണ രീതികൾ കൊണ്ട് തന്നെയാണ്.. അതുമാത്രമല്ല മുടിയിലെ താരൻ.
പോലുള്ള പ്രശ്നങ്ങൾ വന്നാലും ഒരുപാട് മുടികൾ കൊഴിഞ്ഞു പോകാറുണ്ട്.. ഒരു ദിവസം 100 മുടികൾ കൊഴിയുന്നത് വളരെ നോർമൽ ആണ്.. എന്നാൽ മുടികൊഴിച്ചിൽ ആണ് എന്നുള്ളത് എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന് ചോദിച്ചാൽ നൂറിൽ കൂടുതൽ മുടി ഒരു ദിവസം കൊഴിഞ്ഞു പോവുകയാണ്.
എങ്കിൽ അത് തീർച്ചയായും ശ്രദ്ധിക്കണം മാത്രമല്ല മുടികൊഴിച്ചിൽ മാത്രമേയുള്ളൂ മുടി വളരുന്നില്ല എങ്കിൽ തീർച്ചയായും നിങ്ങൾ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.. പലപ്പോഴും ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ മാനസികമായി പോലും പ്രശ്നങ്ങളുണ്ടാകും അതായത് റൂം മുഴുവൻ മുടിയായിരിക്കും.
അല്ലെങ്കിൽ ബെഡിലെ അടുക്കളയിൽ വീടിൻറെ ഏത് ഭാഗങ്ങളിൽ നോക്കിയാലും ഇത്തരത്തിൽ മുടി കാണാറുണ്ട്.. കുളിക്കുമ്പോഴൊക്കെ മുടി ഊരി വരുന്നതാണ് പലപ്പോഴും കാണാൻ കഴിയുക.. മുടികൊഴിച്ചിൽ പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ട് കൊഴിയുമെന്ന് പറയാം അതായത് ഫിസിക്കലി കൊഴിയാറുണ്ട്.
അതുപോലെ തന്നെ മെന്റലി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൊഴിയാറുണ്ട്.. മെന്റലി പ്രശ്നങ്ങൾ എന്നു പറയുന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് പലപ്പോഴും തിരക്കേറിയ ജീവിതശൈലിയാണ് ആളുകൾ അനുഭവിക്കുന്നത് അതുകൊണ്ടുതന്നെ പലതരത്തിലുള്ള ടെൻഷൻ സ്‌ട്രെസ്സ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ അവർക്ക് ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/tM-Od0hL0A4