ദേവി പ്രീതിക്ക് ഏറ്റവും ഉത്തമമായ ഒരു ചെടിയാണ് തെച്ചി എന്ന് പറയുന്നത്.. ഒരു തെച്ചി നമ്മുടെ വീട്ടിൽ നട്ടുവളർത്തുന്നത് ആ വീട്ടിൽ കൂടുതൽ പ്രഭ ചൊരിയും എന്നുള്ളതാണ് എല്ലാവരും വിശ്വസിക്കുന്നത്.. എന്നാൽ എല്ലാ ചെടികളും അങ്ങനെയല്ല.. ഇത്തരത്തിൽ വീട്ടിലേക്ക് പ്രഭ ചൊരിയുന്ന വളരെ.
ചുരുക്കം ചെടികളാണ് നമുക്ക് ഉള്ളത്.. അത്തരത്തിൽ നമ്മുടെ വീടിൻറെ ഐശ്വര്യമായി മാറുന്ന ഒരു ചെടിയാണ് തെച്ചി എന്ന് പറയുന്നത്.. ദേവി പ്രീതി പോലെ തന്നെ വൈഷ്ണവ ആരാധനയ്ക്കും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പൂവ് ആണ് നമ്മുടെ തെച്ചി എന്ന് പറയുന്നത്.. നിങ്ങളെല്ലാവരും.
കേട്ടിട്ടുണ്ടാകും ഭഗവാൻറെ പാട്ടുകളൊക്കെ അതായത് തെച്ചി മന്ദാരം തുളസി… എന്നൊക്കെ പറയുമ്പോൾ ആദ്യം തെച്ചിപ്പൂവാണ് പറയുന്നത്.. കാരണം അത്രത്തോളം വളരെയധികം പ്രാധാന്യമുള്ള ഒരു പൂവാണ് തെച്ചി.. എല്ലാ വീടുകളിലും വളരെ നിർബന്ധമായി നട്ടുവളർത്തേണ്ട ഒരു മൂന്ന് ചെടികളെ.
പറയാൻ പറഞ്ഞാൽ അതിൽ ഉറപ്പായിട്ടും ഒരു ചെടി നമ്മുടെ തെച്ചി തന്നെ ആയിരിക്കും.. തെച്ചിപ്പൂവ് വളർത്തിയാൽ വീടിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവും പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം അതിന്റേതായ ഒരു സ്ഥാനമുണ്ട്.. ഈയൊരു സ്ഥാനം മനസ്സിലാക്കി വീട്ടിൽ തെച്ചി നട്ടുപിടിപ്പിച്ചാൽ.
അത് നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നുള്ളതാണ്… ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് തെച്ചി ഏത് ഭാഗത്താണ് നട്ടുവളർത്തേണ്ടത്.. നട്ടുവളർത്തിയാൽ നമ്മൾ ചില കാര്യങ്ങൾ കൂടി ചെയ്യുകയാണെങ്കിൽ അത് നമ്മുടെ.
വീടിന് ഒരുപാട് ഐശ്വര്യവും പോസിറ്റീവ് ഊർജ്ജങ്ങളും സൗഭാഗ്യങ്ങളും കൊണ്ട് തരും.. അപ്പോൾ അത്തരം കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..
ആദ്യമായി മനസ്സിലാക്കാം തെച്ചി നമ്മുടെ വീട്ടിലുണ്ട് അത് കാട് കയറി പൂക്കുന്നത്.. കാട് കയറുക എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ഒരു തെച്ചി ചെടി നടുമ്പോൾ അത് അതിൻറെ ഇല പോലും കാണാത്ത രീതിയിൽ പൂക്കൾ ഉണ്ടാവുന്നത്.. ചില വീടുകളിൽ ഇത്തരത്തിൽ അത്ഭുതപ്രതിഭാസങ്ങൾ സംഭവിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….