November 30, 2023

മലദ്വാ.രത്തിന് ചുറ്റും ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും പൈൽസ് അല്ല.. ചിലപ്പോൾ ഫിഷർ അല്ലെങ്കിൽ ഫിസ്റ്റുല ആവാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സംസാരിക്കുന്നത് പൈൽസ് എന്ന ഒരു അസുഖത്തെക്കുറിച്ച് തന്നെയാണ്.. ഒട്ടുമിക്ക ആളുകളിലും വളരെയധികം അസ്വസ്ഥതകളും അതുപോലെ തന്നെ ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാക്കുന്ന അല്ലെങ്കിൽ.

   

അവരെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് പൈൽസ് എന്ന് പറയുന്നത്.. അപ്പോൾ പൈൽസ് വന്നിട്ട് നിങ്ങൾക്ക് ടോയ്ലറ്റിൽ പോകുമ്പോൾ ഒരു തവണ വേദന വന്നിട്ടുണ്ട് എങ്കിൽ പിന്നീട് നിങ്ങൾക്ക് അടുത്തദിവസം മുതൽ ടോയ്ലറ്റിൽ പോകാൻ വല്ലാതെ ടെൻഷൻ ആയിരിക്കും.. അതായത് ഈ ഒരു കഠിനമായ വേദന ആലോചിച്ചിട്ട് തന്നെ..

പലപ്പോഴും ആളുകൾക്ക് വല്ലാത്ത ഒരു ഇറിറ്റേഷൻ ആണ് ഈ ഒരു അസുഖം കൊണ്ട് ഉണ്ടാകുന്നത്.. ഇപ്പോഴത്തെ ജീവിതശൈലിലുള്ള അപാകതകൾ കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളിലും ഏറു രോഗത്തിൻറെ ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും ഒക്കെ ആളുകളിൽ ധാരാളം കണ്ടുവരുന്നുണ്ട്..

എന്നാൽ ആളുകളിൽ വെറും 10% ആളുകൾ മാത്രമേ ഇതിനെ ഒരു അസുഖമായി കണ്ട് ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെൻറ് എടുക്കുന്നുള്ളൂ.. അതുപോലെതന്നെ ഈ ഒരു അസുഖം കണ്ടാൽ ആരും അതിനെ വലുതായി കണക്കാക്കുന്നില്ല മാത്രമല്ല അസുഖം ഉണ്ടെങ്കിൽ പോലും ആളുകൾ അത് പുറത്തു പറയാൻ മടിക്കുകയും ചെയ്യുന്നു..

അതുപോലെതന്നെ ആളുകളിൽ ഇപ്പോൾ കൂടുതലായി കണ്ടുവരുന്ന ഒരു തെറ്റിദ്ധാരണയാണ് നമ്മുടെ മലദ്വാരത്തിന് ചുറ്റും വരുന്ന എല്ലാ ബുദ്ധിമുട്ടുകളും പൈൽസ് ആണ് എന്നുള്ളത്.. എന്നിട്ട് ഡോക്ടറെ കാണിക്കാതെ അതിനുവേണ്ടി മരുന്നുകളും ഒറ്റമൂലികളും എല്ലാം വീട്ടിലിരുന്ന് കൊണ്ട് തന്നെ ട്രൈ ചെയ്യും.. എന്നാൽ അങ്ങനെയല്ല.

ചില ബുദ്ധിമുട്ടുകളും ഫിസ്റ്റുല അതുപോലെ തന്നെ ഫിഷർ തുടങ്ങിയ രോഗങ്ങൾ ആയിട്ട് വരാറുണ്ട്.. അപ്പോൾ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഈ മൂന്ന് രോഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെതന്നെ ഈ മൂന്ന് രോഗങ്ങളും വരാതിരിക്കാൻ വേണ്ടി നമ്മൾ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് അതുപോലെ എന്തെല്ലാം കഴിക്കാം എന്തെല്ലാം ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി അറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *