വീടിന് ചുറ്റും അനേകം സസ്യങ്ങളും വൃക്ഷങ്ങളുമൊക്കെ ഉണ്ടാകുന്നു.. ജീവിതത്തിൽ അതിനാൽ ഇവ നമ്മുടെ ഒരു ഭാഗമായി മാറുക തന്നെ ചെയ്യുന്നു.. അറിഞ്ഞോ അറിയാതെയോ ഇവ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറുന്നു എന്നുള്ളത് വാസ്തവം തന്നെയാണ്.. എവിടെയും ഊർജ്ജം നിലനിൽക്കുന്നതാണ്..
ഊർജ്ജത്തെ നമ്മൾ പ്രധാനമായും രണ്ട് രീതിയിൽ തരംതിരിക്കുന്നു അതായത് പോസിറ്റീവ് ഊർജ്ജം എന്നും അതുപോലെ നെഗറ്റീവ് ഊർജ്ജം എന്നും.. ഇവ രണ്ടും ബാലൻസ് ആവുകയോ അല്ലെങ്കിൽ പോസിറ്റീവ് ഊർജ്ജം കൂടുകയോ ചെയ്യണം.. എന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും കടന്നു വരികയുള്ളൂ..
നമ്മൾ വീട് വയ്ക്കുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്നുള്ളത് ഓർത്തിരിക്കേണ്ടതാണ്.. വീടുകളിൽ താമസിക്കുമ്പോൾ ഇപ്രകാരം ഊർജ്ജം അതായത് പോസിറ്റീവ് ഊർജ്ജങ്ങൾ കൂടുതൽ അല്ലെങ്കിൽ ബാലൻസ് ആയിരിക്കേണ്ടതാണ്.. എന്നാൽ മാത്രമേ ജീവിതത്തിൽ സന്തോഷവും അതുപോലെ സമാധാനവും ഉയർച്ചകളും.
ഒരുപാട് വിജയങ്ങൾ ഒക്കെ കൈവരിക്കുകയുള്ളൂ.. ജീവിതത്തിൽ നമ്മൾ നമ്മുടെ ആവശ്യങ്ങൾക്കായിട്ട് ചില മരങ്ങൾ വെച്ചുപിടിപ്പിക്കുന്നു.. അതിൽ ഒന്നാണ് കറിവേപ്പില എന്ന് പറയുന്നത്.. കറിവേപ്പില വീടുകളിൽ നട്ടുപിടിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്..
കൂടാതെ കറിവേപ്പില ഒപ്പം മറ്റൊരു സസ്യം കൂടി വളർന്നുവരുന്നത് വളരെ ഐശ്വര്യ ദായകം കൂടിയാണ്.. അപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. അതായത് ഏത് ചെടിയാണ് കറിവേപ്പില ഒപ്പം വളർന്നുവരുന്നത് എങ്കിൽ അത് ശുഭകരമായി മാറുക എന്നുള്ളത് നമുക്ക് മനസ്സിലാക്കാം..
നമ്മുടെ വീടുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സസ്യമാണ് കറിവേപ്പില.. നമ്മുടെ അടുക്കളയിൽ നിർബന്ധമായും കറിവേപ്പില വേണം എന്ന് പറയാം.. മാത്രമല്ല ഞാൻ പറയാതെ തന്നെ ഇതിൻറെ ഔഷധ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യം കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…