ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ വളരെ സർവ്വസാധാരണമായി പറയുന്ന അല്ലെങ്കിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മെൻസസ് സമയത്ത് അല്ലാതെയും ഉണ്ടാവുന്ന ബ്ലീഡിങ് എന്ന് പറയുന്നത്..
അത് ചിലപ്പോൾ വളരെ കൂടുതൽ അളവിൽ ഉള്ള ബ്ലീഡിങ് ആവാം അല്ലെങ്കിൽ കൂടുതൽ ദിവസങ്ങൾ ആയിട്ട് നീണ്ടുനിൽക്കുന്ന ബ്ലീഡിങ് ആവാം.. അപ്പോൾ ഈ ബ്ലീഡിങ് നോർമൽ ലെവലിൽ കൂടുതൽ എപ്പോൾ വന്നു കഴിഞ്ഞാലും സ്ത്രീകൾക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എങ്കിൽ അതൊരു.
അബ്നോർമൽ അല്ലെങ്കിൽ നോർമൽ അല്ലാത്ത ഒരു ബ്ലീഡിങ് തന്നെയാണ്.. ബ്ലീഡിങ് ഉണ്ടാവുമ്പോൾ അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞാൻ പറഞ്ഞു തരാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.
ബ്ലഡ് അഥവാ രക്തം എന്ന് പറയുന്നത്.. മെൻസസ് ആകുമ്പോൾ പോകുന്നത് നമ്മുടെ ശരീരത്തിലെ ബ്ലഡ് തന്നെയാണ്.. അത് ഒരു നോർമൽ അളവിൽ കൃത്യമായ ദിവസങ്ങളിൽ മാത്രമേ പോകാൻ പാടുകയുള്ളൂ.. അത് കൂടുതലായി പോകുമ്പോൾ സ്ത്രീകൾക്ക് വളരെയധികം ക്ഷീണം അനുഭവപ്പെടുന്നു.
അതുപോലെ അനീമിയ ഉണ്ടാകുന്നു.. ബ്ലഡിന്റെ അളവ് ശരീരത്തിൽ കുറയുന്ന അവസ്ഥ ഉണ്ടാകുന്നു.. എങ്ങനെയൊക്കെ ബ്ലീഡിങ് ഉണ്ടാവാം.. അതായത് കൂടുതൽ ദിവസങ്ങൾ ആയിട്ട് ബ്ലഡ് കട്ട ആയിട്ട് ബ്ലഡ് പോകാം ഇതൊരിക്കലും നോർമൽ അല്ല.. കൂടുതൽ ദിവസങ്ങൾ ബ്ലീഡിങ് നീണ്ടുനിൽക്കാം..
അതായത് നോർമൽ ആയിട്ട് ഏഴു ദിവസമല്ലാതെ ചിലപ്പോൾ 10 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഓവർഫ്ലോ ആയിട്ട് പോകുന്ന ബ്ലീഡിങ്.. അതുപോലെതന്നെ ഒരു മാസത്തിൽ രണ്ട് തവണയൊക്കെ ഇതുപോലെ ബ്ലീഡിങ് ഉണ്ടാവുക.. ഇതെല്ലാം തന്നെ നോർമൽ അല്ലാത്ത ഒരു ബ്ലീഡിങ് സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…