ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു സ്നേഹനിധി ആയ ഭർത്താവിന്റെ കഥയെക്കുറിച്ചാണ്.. അദ്ദേഹത്തിന് മറ്റൊരു ജില്ലയിലാണ് ജോലി.. പേര് മഹാദേവൻ എന്നാണ്.. ബാങ്ക് ഉദ്യോഗസ്ഥനാണ്.. ഇടയ്ക്ക് വല്ലപ്പോഴും അടുപ്പിച്ച് ലീവ് കിട്ടുമ്പോൾ മാത്രമാണ് വീട്ടിൽ പോയി കൂടുതൽ ദിവസങ്ങൾ നിൽക്കാൻ കഴിയുക.
അതുകൊണ്ടുതന്നെ ഇനി രണ്ടു മൂന്നു ദിവസം ലീവ് ആണെന്ന് കേട്ടപ്പോൾ വേറെ ഒന്നും നോക്കിയില്ല പെട്ടിയും എടുത്ത് അന്ന് വൈകിട്ട് തന്നെ പുറപ്പെട്ടു.. കാരണം കാലത്ത് പുറപ്പെട്ടാൽ വൈകിട്ട് എത്തുകയുള്ളൂ പക്ഷേ ഇന്ന് വൈകിട്ട് തന്നെ പുറപ്പെട്ടാൽ നാളെ കാലത്ത് ആവുമ്പോഴേക്കും വീട്ടിലുണ്ടാവും..
അത്രയും ദിവസം വീട്ടിൽ നിൽക്കാമല്ലോ എല്ലാവരുടെയും കൂടെ എന്നൊക്കെ കരുതിയിട്ടാണ് മഹാദേവൻ അന്ന് വൈകിട്ട് തന്നെ വണ്ടി കയറിയത്.. അദ്ദേഹം വിചാരിച്ചത് പോലെ തന്നെ രാവിലെ ആകുമ്പോഴേക്കും വീട്ടിൽ എത്തിയിരുന്നു.. ടാക്സിയിൽ വന്ന വീടിൻറെ ഉമ്മറത്ത് ഇറങ്ങുമ്പോഴാണ് കണ്ടത്.
വീടിൻറെ മുൻപിൽ നിറയെ ആൾക്കൂട്ടം.. അയാൾ ടാക്സിയിൽ നിന്ന് പെട്ടികളെല്ലാം പുറത്തേക്ക് വെച്ച് ടാക്സിക്ക് കാശ് കൊടുത്ത് പറഞ്ഞയച്ചു.. പതിയെ ഗെയ്റ്റ് തുറന്ന പെട്ടിയുമായി വീടിൻറെ അടുത്തേക്ക് എത്തുമ്പോഴാണ് മനസ്സിലായത് അത് പുറത്തുനിന്നുള്ള ആളുകൾ ഒന്നുമല്ല തൻറെ വീട്ടിലെ തന്നെയാണ് എന്നുള്ളത്..
അവരുടെ പഞ്ചായത്തിലെ തന്നെ ഏക കൂട്ടുകുടുംബം ആണ് മഹാദേവന്റേത്.. മഹാദേവന്റെ രണ്ട് അനിയന്മാരും മഹാദേവനും ഒരു വീട്ടിലാണ് സന്തോഷത്തോടുകൂടി കഴിയുന്നത്.. എൻറെ അച്ഛൻറെ പേര് ഗോപാലകൃഷ്ണൻ എന്നാണ് അദ്ദേഹം മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷം കഴിയുന്നു.. അമ്മ സുശീല.. എനിക്ക് വിവാഹം.
കഴിഞ്ഞിട്ടുണ്ട് രണ്ടു മക്കളും ഉണ്ട് ഒരു ആൺകുട്ടിയും പെൺകുട്ടിയും.. ഭാര്യയുടെ പേര് നന്ദിനി എന്നാണ്.. നല്ല സ്നേഹനിധിയായ ഭാര്യയാണ്.. അവൾ ഒരു വീട്ടമ്മയാണ്.. മകനാണ് മൂത്തത് അവൻ പ്ലസ്ടുവിന് പഠിക്കുകയാണ്.. മകൾ പത്താം ക്ലാസിൽ.. മൊത്തത്തിൽ ഒരു സന്തുഷ്ട കുടുംബം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..