ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഓസ്റ്റിയോ പോറോസിസ് എന്നുള്ള വിഷയത്തെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. നമ്മൾ ചെറുപ്പത്തിൽ കഴിക്കുന്ന ഭക്ഷണങ്ങൾ അല്ലെങ്കിൽ നമ്മൾ ഈ ഒരു യുവത്വ കാലത്ത് കഴിക്കുന്ന.
ഭക്ഷണങ്ങൾ നമ്മുടെ ജീവിതരീതിയും നമ്മുടെ എല്ലിനെ ബാധിക്കുന്നുണ്ട്.. സാധാരണ എല്ലുകൾക്ക് എന്തെങ്കിലും പൊട്ടലുകൾ ഉണ്ടെങ്കിൽ അത് നമുക്ക് എക്സ്റേ എടുത്താൽ മനസ്സിലാക്കാൻ കഴിയുന്നതാണ്.. പക്ഷേ എന്നിവക്ക് ഓസ്റ്റിയോ പോറോസിസ് ഉണ്ട് എന്നുള്ളത് നമുക്കൊരു എക്സറേ എടുത്തു.
കഴിഞ്ഞാൽ മനസ്സിലാക്കാൻ കഴിയില്ല.. എല്ലുകൾക്ക് വിലക്കുറവ് ഉണ്ട് എന്നുള്ളത് മനസ്സിലാക്കാൻ കഴിയും എന്നല്ലാതെ കൃത്യമായിട്ട് ഈ ഒരു അസുഖമാണ് എന്നുള്ളത് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.. ഈയൊരു ഓസ്റ്റിയോ പോറോസിസ് എന്നുള്ള അസുഖത്തെ നമുക്ക് എങ്ങനെ പ്രിവന്റ് ചെയ്യാം.
എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത് അതുപോലെതന്നെ ഈ ഒരു അസുഖം വരുന്നതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയവ നമുക്ക് കൂടുതലായി മനസ്സിലാക്കണം.. ഈയൊരു ഓസ്റ്റിയോ പോറോസിസ് എന്നുള്ള അസുഖത്തെക്കുറിച്ച് പറയുന്നതിനു മുൻപ്.
നമുക്ക് ആദ്യം തന്നെ നമ്മുടെ എല്ലുകളുടെ ഘടനകളെ പറ്റി മനസ്സിലാക്കണം.. നമ്മുടെ എല്ലുകൾക്ക് ഉള്ളിൽ ഒരുപാട് കോശങ്ങൾ അടങ്ങിയിട്ടുണ്ട്.. അതായത് എല്ലുകൾ ഉണ്ടാക്കുന്ന കോശങ്ങൾ അത് എല്ലാം കൂടി ചേർന്ന് ഒരു മെട്രിക്സ് പോലെ ഒരു ഭാഗമുണ്ട്.. അതിൻറെ അകത്തേക്ക് കാൽസ്യം.
അതുപോലെ ഫോസ്ഫറേറ്റ് തുടങ്ങിയ മിനറൽസ് ആഡ് ചെയ്ത് സ്ട്രെങ്ത് കൂടുമ്പോഴാണ് നമുക്ക് എല്ലിന്റെ ആരോഗ്യം കൂടുതലായി കിട്ടുന്നത്.. അപ്പോൾ യഥാർത്ഥത്തിൽ നമ്മുടെ എല്ലുകൾക്ക് കൂടുതൽ ബലം നൽകുന്നത് മിനറൽസ് ആണ്..
അതുപോലെതന്നെ ഈ പറയുന്ന മിനറൽസ് എപ്പോഴും അവിടെത്തന്നെ നിൽക്കുന്നതല്ല അതിൽനിന്നും ശരീരം കാൽസ്യം പോലുള്ളവ എടുത്തുകൊണ്ടിരിക്കും അതുപോലെ തന്നെ അവിടേക്ക് ഈ പറയുന്ന മിനറൽസ് ഒരുപാട് വന്നുകൊണ്ടിരിക്കുകയും ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…