November 30, 2023

പ്രവാസികളായ ആളുകളിൽ കണ്ടുവരുന്ന ലൈം.ഗിക പ്രശ്നങ്ങൾക്ക് പിന്നിലുള്ള പ്രധാന കാരണങ്ങൾ ഇതൊക്കെയാണ്.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രവാസ ജീവിതവും ലൈംഗിക പ്രശ്നങ്ങളും എന്നുള്ള വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. എന്തുകൊണ്ടാണ് എന്ന് അറിയില്ല നമ്മുടെ പ്രവാസികൾക്ക് കൂടുതലും ദമ്പതികൾ ഒരാൾ വീട്ടിലും ഒരാൾ വിദേശത്തും ആയിട്ടുള്ള പ്രവാസികൾക്ക് ലൈംഗികമായി പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്.. ഒരുപക്ഷേ അവരുടെ.

   

അവിടെയുള്ള ജീവിതത്തിൻറെ പ്രശ്നങ്ങളാവാം അതായത് ആഹാര രീതിയിലുള്ള മാറ്റങ്ങൾ ആകാം അതല്ലെങ്കിൽ വ്യായാമ കുറവ് കൊണ്ട് വരുന്നത് ആവാം.. അതല്ലെങ്കിൽ മാനസികമായി ജോലിയെ സംബന്ധിച്ചുള്ള പ്രശ്നങ്ങളാവാം അല്ലെങ്കിൽ ഇവിടുത്തെ കുടുംബത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളാകാം.. ഇങ്ങനെ ഏത് രീതിയിൽ ആയാലും ശരി അവരെ സംബന്ധിച്ചിടത്തോളം അവരിൽ ലൈംഗികമായ പ്രശ്നങ്ങൾ വളരെ കൂടുതലായി.

കണ്ടുവരുന്നുണ്ട്.. ഞങ്ങൾ ഇതിനെക്കുറിച്ച് ഒരു ലഘുവായ പഠനം നടത്തിയപ്പോൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് പ്രവാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് പ്രമേഹം കൊളസ്ട്രോൾ ഷുഗർ അതുപോലെ ഹൃദ്രോഗങ്ങൾ അർബുദങ്ങൾ തുടങ്ങിയ രോഗങ്ങൾ വളരെ നേരത്തെ തന്നെ ഇവരിൽ വന്ന് ഭവിക്കുന്നു എന്നുള്ളതാണ്.. പ്രായം കൂടുന്തോറും ഇത്തരം രോഗങ്ങൾ സാധാരണഗതിയിൽ നമുക്ക് എല്ലാവർക്കും വന്ന ചേരുന്ന ഒന്നാണ്..

ഗണിതകം അതിന് ഒരു കൂട്ടായി തീരുന്നു എന്ന് മാത്രം.. ചില പഠനങ്ങൾ നടത്തിയതിൽ 2 സഹോദരന്മാർ അതായത് ജ്യേഷ്ഠ സഹോദരൻ കേരളത്തിലും അനുജൻ ഗൾഫിലും ആണെങ്കിൽ അനുജനെ സംബന്ധിച്ചിടത്തോളം ആദ്യം പ്രമേഹം വരുന്നത് അവന് തന്നെയായിരിക്കും.. അത് പല പഠനങ്ങളിലും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. ഈ ഒരു വിഷയത്തെക്കുറിച്ച് വളരെ വലിയ പഠനങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല അതുകൊണ്ടുതന്നെ ഗവൺമെൻറ് ഇടപെട്ട് ഈ ഒരു വിഷയത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ വരണമെന്നുള്ള അഭിപ്രായങ്ങളും ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *