December 1, 2023

സംശയ രോഗിയായ ഭർത്താവ് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ ചെയ്തത് കണ്ടോ…

ഇന്നത്തെ കാലഘട്ടത്തിൽ സിംഗപ്പൂർ എന്ന സ്ഥലത്ത് ഒരുപാട് ആളുകൾ ജോലിക്ക് പോകുന്നുണ്ട്.. ഒരുപാട് ആളുകൾ നമ്മുടെ സംസ്ഥാനത്തും അതുപോലെതന്നെ അയൽ സംസ്ഥാനങ്ങളിലും എല്ലാം അവിടേക്ക് കുടിയേറി പാർക്കുന്നുണ്ട്.. അതിൽ ഒരാളാണ് കൃഷ്ണ രാജു.. വയസ്സ് 53.. ഇദ്ദേഹം അവിടെ ഒരു ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു..

   

അദ്ദേഹത്തിൻറെ ഭാര്യയാണ് രത്ന.. വയസ്സ് 44.. സിംഗപ്പൂരിലെ തന്നെ ഒരു പ്രൈവറ്റ് കമ്പനിയിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ്.. ഏകദേശം 20 വർഷങ്ങൾ കഴിഞ്ഞു ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.. ഇവർക്ക് രണ്ടു മക്കൾ ഉണ്ട്.. 22 വയസ്സായ ഒരു ആൺകുട്ടിയും അതുപോലെ 20 വയസ്സായ ഒരു പെൺകുട്ടിയും..

അപ്പോൾ വളരെ നല്ല നിലയിലുള്ള സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതമായിരുന്നു ഇവരുടെത്.. സിംഗപ്പൂരിൽ തന്നെ സ്വന്തമായിട്ട് ഒരു ഫ്ലാറ്റ് വാങ്ങി അവിടെ ആണ് ഇവർ താമസിക്കുന്നത്.. മക്കൾക്ക് നല്ല എജുക്കേഷൻ നൽകി.. മാത്രമല്ല നല്ല രീതിയിൽ ഇവരും ജോലി ചെയ്യുന്നു.. നല്ലൊരു കുടുംബ ജീവിതം ആയിരുന്നു.

ഇവരുടെത്.. അങ്ങനെ 2016 ഒക്ടോബർ പതിനേഴാം തീയതി ഈ രത്നയുടെയും കൃഷ്ണരാജുന്റെയും ഫ്ലാറ്റിൽ നിന്ന് വലിയ രീതിയിലുള്ള നിലവിളികൾ കേൾക്കുകയാണ്.. നിലവിളിക്കുന്നത് ഇവരുടെ രണ്ടു മക്കൾ ആണ്.. അങ്ങനെ അടുത്തുള്ള ഫ്ലാറ്റുകളിൽ നിന്നെല്ലാം ആളുകൾ ഇവരുടെ ഫ്ലാറ്റിലേക്ക്.

ഓടിക്കൂടി.. നോക്കുമ്പോൾ രക്തത്തിൽ കുളിച്ച് നിലയിൽ രത്ന തറയിൽ കിടക്കുന്നുണ്ട്.. ആദ്യം ഇവരുടെ മകളാണ് ബോഡി കണ്ടത്.. അപ്പോൾ വിവസ്ത്രയായ രീതിയിലാണ് അമ്മ കിടക്കുന്നുണ്ടായിരുന്നു.. ഉടനെ തന്നെ ഒരു തുണിയെടുത്ത് അമ്മയുടെ മേലെ ഇട്ടു കൊടുത്തു.. നോക്കുമ്പോഴാണ് കണ്ടത് രത്നയുടെ.

ശരീരം മുഴുവൻ കത്തികൾ കൊണ്ട് ആഴത്തിൽ കുത്തുകൾ ഏറ്റു രക്തത്തിൽ കുളിച്ച് കിടക്കുകയാണ് അവളുടെ അമ്മ.. അങ്ങനെ തൊട്ടടുത്തുള്ള ഫ്ലാറ്റിലുള്ള ആളുകൾ എല്ലാം ചോദിച്ചു ആരാണ് എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നല്ലാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *