ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അവരുടെ കൈകാലുകളുടെ അഗ്രഭാഗങ്ങളിൽ ഉണ്ടാകുന്ന തരിപ്പ് പെരുപ്പ് വേദനകൾ തുടങ്ങിയവ.. പലപ്പോഴും ആളുകൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ.
ഉണ്ടാവുമ്പോൾ അതിനു പിന്നിലുള്ള കാരണങ്ങൾ എന്താണ് എന്നുള്ളതിനെ കുറിച്ച് വലിയ അറിവ് ഉണ്ടാവില്ല.. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ കാലുകളിലെ അല്ലെങ്കിൽ കൈകളിലൊക്കെ മുറിവുകൾ ഉണ്ടായാൽ പോലും അവർ അത് അറിയുന്നുണ്ടാവില്ല.. ചിലപ്പോൾ വല്ലാതെ ബ്ലീഡിങ്.
പോലും ഉണ്ടാകും എങ്കിലും മുറിവ് ഉണ്ടായത് പോലും അറിയാതെ അത് കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോയിട്ട് ക്ലിനിക്കിലേക്ക് വരുന്ന ആളുകളുണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് സ്വന്തം കൈകളിൽ അല്ലെങ്കിൽ കാലുകളിലെ മുറിവുകൾ പറ്റിയിട്ട് പോലും അറിയാതിരിക്കുന്നത്.. അതുപോലെ.
എന്തുകൊണ്ടാണ് ഒരു തരിപ്പ് അതുപോലെ പെരുപ്പ് തുടങ്ങിയവ ഉണ്ടാവുന്നത്.. ഇതിന് കാരണം പെരിഫ്രൽ ന്യൂറോപ്പതിയാണ്.. അതായത് നമ്മുടെ അഗ്രഭാഗങ്ങളിൽ വരുന്ന ന്യൂറോണുകൾക്ക് വരുന്ന നാശം കൊണ്ട് ആയിരിക്കാം ഇത്തരത്തിൽ സംഭവിക്കുന്നത്.. പെരിഫ്രൽ ന്യൂറോപ്പതി എന്നാൽ എന്താണ്..
അതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇതിനെ നമുക്ക് ചെയ്യാൻ പറ്റുന്ന പ്രധാന ടെസ്റ്റുകൾ എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ വേഗം മനസ്സിലാക്കാൻ കഴിയും എന്നും നോക്കാം നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യമായിട്ട് നമ്മുടെ ശരീരത്തിലെ ഒരുപാട് ഞരമ്പുകൾ ഉണ്ട് അഥവാ നാഡികൾ ന്യൂറോൺസ്.
എന്നൊക്കെ പറയും.. ഇത്തരത്തിൽ തന്നെ വിവിധതരത്തിലുള്ള ന്യൂറോൺസാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്.. ചിലപ്പോൾ സെൻസറി ന്യൂറോണുകൾ ആകാം.. മോട്ടോർ ന്യൂറോണുകൾ ആവാം.. ഓട്ടോനമിക് ന്യൂറോൺസ് ആവാം.. ഈ സെൻസറി ന്യൂറോൺസിന്‍റെ പ്രധാനപ്പെട്ട ഫംഗ്ഷൻ എന്ന് പറയുന്നത് നമുക്ക് സെൻസേഷൻ അഥവാ സ്പർശനം അറിയാൻ കഴിയുന്നവയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….