കർണാടകയിലെ ബാംഗ്ലൂരിലാണ് ഈ സംഭവം നടക്കുന്നത്.. അർച്ചന റെഡ്ഡി എന്ന പേരുള്ള ഈ സ്ത്രീ തൻറെ 16 വയസ്സുള്ള മകനുമായി ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് വരികയാണ്.. അവർ സിഗ്നലിൽ വണ്ടി നിർത്തിയിരിക്കുകയാണ്.. പെട്ടെന്ന് തന്നെ ഒരു ബൈക്ക് അമിതവേഗത്തിൽ വന്ന അവരുടെ കാറിന്റെ.
പുറകിൽ ശക്തമായി ഇടിക്കുകയാണ്.. പെട്ടെന്ന് സംഭവിച്ച ആഘാതം എന്താണെന്ന് അറിയാൻ വേണ്ടി കാറിൽ നിന്നും ഡ്രൈവർ പുറത്തേക്ക് ഇറങ്ങി നോക്കുകയാണ്.. പെട്ടെന്ന് തന്നെ ബൈക്കിൽ നിന്ന് വീണു കിടന്ന ആളിന്റെ അടുത്തേക്ക് പോയി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ആ വ്യക്തി.
എഴുന്നേറ്റ് ഡ്രൈവറെ അടിക്കുകയാണ് ചെയ്തത്.. പെട്ടെന്ന് തന്നെ ഇതിനിടയിൽ ആ ഒരു ഭാഗത്തേക്ക് മൂന്ന് ബൈക്കുകളും കുറെ ആളുകളും വന്നു.. തുടർന്ന് അവർ ബൈക്കിൽ നിന്ന് ഇറങ്ങി അർച്ചന ഇരിക്കുന്ന കാറിന്റെ ഡോർ വന്ന് തുറക്കുകയാണ്.. അങ്ങനെ ഡോർ തുറന്ന് അർച്ചനയെ.
അവർ വെളിയിലേക്ക് വലിച്ചു കൊണ്ടു വന്നു.. ഡ്രൈവർ ഇത് ചെയ്യുന്നത് കണ്ട് തിരിഞ്ഞു നോക്കിയതും ഈ ബൈക്കിൽ വന്ന ആളുകൾ വലിയ വാളും കത്തിയും ഒക്കെയായി അർച്ചനയെ വെട്ടാൻ ഒരുങ്ങുകയാണ്.. മറ്റൊരു സൈഡിലെ ഈ 16 വയസ്സായ അർച്ചനയുടെ മകനെ പിടിച്ച് വലിക്കുന്നുണ്ട്..
ഡ്രൈവർ ഉടനെ തന്നെ മകൻറെ അടുത്തേക്ക് ഓടി തുടർന്ന് അവനെയും കയ്യിൽ പിടിച്ചുകൊണ്ട് അവിടെനിന്ന് അവർ രണ്ടുപേരും ഓടി രക്ഷപ്പെടുകയാണ് ചെയ്തത്.. ഓടുന്നതിനിടയിൽ ഡ്രൈവർ തിരിഞ്ഞു നോക്കുന്ന സമയത്ത് കാണുന്നുണ്ടായിരുന്നു അക്രമികൾ എല്ലാവരും കൂടി വാളുകൾ ഉപയോഗിച്ചുകൊണ്ട്.
അർച്ചനയെ ഒരുപാട് വെട്ടുന്നത് കണ്ടു.. അങ്ങനെ ആ 16 വയസ്സുള്ള മകനെ സേഫ് ആയ ഒരു സ്ഥലത്ത് ഇരുത്തിയതിനുശേഷം ഡ്രൈവർ വീണ്ടും അവരുടെ കാറിന്റെ അടുത്തേക്ക് വരികയാണ്.. അപ്പോഴാണ് കണ്ടത് തന്റെ മുതലാളിയായ അർച്ചന എന്ന സ്ത്രീ രക്തത്തിൽ കുളിച്ച് നടുറോട്ടിൽ കിടക്കുന്നത്..
ആ ഒരു കാഴ്ച കണ്ടതും അയാൾ ഉടനെ തന്നെ അയാളുടെ മൊബൈൽ ഫോൺ എടുത്ത് പോലീസിനെയും ആംബുലൻസിനെയും വിളിച്ചുപറഞ്ഞു.. വിളിച്ചു പറയേണ്ട താമസം പോലീസുകാർ അവിടേക്ക് പാഞ്ഞ് എത്തി.. തുടർന്ന് ഈ 16 വയസ്സുള്ള മകൻ ഇയാൾക്ക് ഫോൺ ചെയ്യുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…