ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലതവണകളായിട്ട് പല ആളുകളും ചോദിക്കുന്ന ഒരു ചോദ്യമാണ് കാരണം നമ്മുടെ വീഡിയോകളിൽ ധാരാളം ഫുഡ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ പറയാറുണ്ട്.. അതുപോലെ ഏതൊക്കെ രോഗങ്ങൾക്ക്.
ഏതു രീതിയിലുള്ള ഭക്ഷണരീതികളാണ് ഫോളോ ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് പറയാറുണ്ട് അതുപോലെതന്നെ അവ പാകം ചെയ്യുന്ന വിധങ്ങളെ പറ്റി പറയാറുണ്ട്.. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ പറയുമ്പോൾ ഒരുപാട് ആളുകൾ ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് ഡോക്ടറെ ഏത് രീതിയിലുള്ള ജീവിതശൈലികളാണ്.
പിന്തുടരുന്നത്.. അതുപോലെ ഡോക്ടറുടെ ഒരു ദിവസത്തെ ഭക്ഷണരീതി ക്രമങ്ങൾ എന്നു പറയുന്നത് എങ്ങനെയാണ് എന്തെല്ലാമാണ് കഴിക്കുന്നത്.. അതുപോലെ ഒരു ദിവസം ഏതൊക്കെ സമയത്താണ് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിച്ചാൽ എന്തൊക്കെ ചെയ്യാറുണ്ട് എന്നൊക്കെ.
പറഞ്ഞ് ആളുകൾ സ്ഥിരമായിട്ട് മെസ്സേജുകൾ ആയും അതുപോലെ നേരിൽ കാണുമ്പോഴൊക്കെ ചോദിക്കാറുണ്ട്.. അതുകൊണ്ടുതന്നെയാണ് ഇന്ന് എങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത്.. ഇന്ന് പറയാൻ പോകുന്നത് ഒരാഴ്ച ഫോളോ ചെയ്യേണ്ട ഭക്ഷണക്രമങ്ങളെ കുറിച്ചാണ്.. അപ്പോൾ അത് എങ്ങനെയാണ്.
പ്രിപ്പയർ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതാണ്.. ആദ്യമേ തന്നെ പറയട്ടെ ഞാൻ രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ഒരു വ്യക്തിയല്ല ആറുമണിക്ക് ശേഷം മാത്രമേ ഉറങ്ങി എഴുന്നേൽക്കാറുള്ളൂ.. ഉറങ്ങി എഴുന്നേറ്റ് കഴിഞ്ഞാൽ ഞാൻ ആദ്യം തന്നെ ചെയ്യുക എന്ന് പറയുന്നത്.
ഒരു രണ്ടു മൂന്നു ഗ്ലാസ് വെള്ളമെങ്കിലും വെറും വയറ്റിൽ കുടിക്കും എന്നുള്ളതാണ്.. ഇനി ചിലപ്പോൾ ഈ ഒരു കാര്യം പറയുമ്പോൾ പലർക്കും സംശയം വരാം. പച്ചവെള്ളമാണ് കുടിക്കേണ്ടത് അല്ലെങ്കിൽ ചൂടുവെള്ളമാണോ എന്നുള്ളതൊക്കെ..
അത് നിങ്ങൾക്ക് ഏത് വെള്ളം വേണമെങ്കിലും കുടിക്കാം അതിന് പ്രശ്നമൊന്നുമില്ല.. എങ്കിലും രാവിലെ നേരത്തെ പച്ച വെള്ളം കുടിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/saH3lkkbs1w