കന്നിമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്.. ഇന്ന് പുലർച്ചെ നമ്മൾ എല്ലാവരും സുബ്രഹ്മണ്യസ്വാമിക്ക് നന്ദി പറയേണ്ട ഒരു ദിവസമാണ്.. കാരണം കന്നിമാസത്തിലെ ഷഷ്ടി ആണ് ഇന്നത്തെ ദിവസം എന്നു പറയുന്നത്.. കന്നിമാസത്തെ ഷഷ്ടി.
എന്ന് പറയുമ്പോൾ സുബ്രഹ്മണ്യ പ്രീതി ക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള ദിവസം.. ഇന്ന് ഒരു തൊടുകുറി അദ്ധ്യായം ചെയ്യാൻ ആയിട്ട് ഏറ്റവും മംഗളകരമായ ഒരു ദിവസം കൂടിയാണ്.. ഇന്നത്തെ ദിവസം സുബ്രഹ്മണ്യ ഭഗവാനുമായിട്ട് ബന്ധപ്പെടുത്തി ഒരു തൊടുകുറി ഫലം ആണ് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്..
നിങ്ങൾ എല്ലാവർക്കും അറിയാം തൊടുകുറി എന്നു പറയുന്നത് സത്യമുള്ള ഒരു ശാസ്ത്രമാണ്.. നമ്മുടെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ തൊടുകുറി ശാസ്ത്രം പറയുന്നതുപോലെ വന്നിട്ടുണ്ട് എന്ന ഒരുപാട് ആളുകൾ നേരിൽ കാണുമ്പോഴും മെസ്സേജ് അയച്ചിട്ടും ഒക്കെ പറയാറുള്ള കാര്യങ്ങളാണ്..
അതായത് തൊടുകുറി ഫലങ്ങൾ എല്ലാം അവരുടെ ജീവിതത്തിൽ വളരെ കൃത്യമായി നടന്നു അല്ലെങ്കിൽ സംഭവിച്ചു എന്നൊക്കെ.. അപ്പോൾ ഇന്ന് സുബ്രഹ്മണ്യ ഭഗവാനുമായിട്ട് ബന്ധപ്പെടുത്തി. തൊടുകുറി ഫലങ്ങളാണ് ഇന്നിവിടെ പറയാൻ പോകുന്നത്.. ഈ ഫലങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ കൃത്യമായി ഇരിക്കും.
അത് നിങ്ങളുടെ ജീവിതത്തിൽ ഉടനെ ഫലിക്കുകയും ചെയ്യും. ഇവിടെ വീഡിയോയിൽ മൂന്ന് ചിത്രങ്ങൾ നൽകിയിട്ടുണ്ട്.. ഇവിടെ ആദ്യം നൽകിയിരിക്കുന്ന ചിത്രം എന്നു പറയുന്നത് അത് സാക്ഷാൽ സുബ്രഹ്മണ്യ ദേവൻറെ വേൽ ആണ്.. അതുപോലെ രണ്ടാമത്തെ ചിത്രം എന്നു പറയുന്നത്.
ഭഗവാൻറെ കൊടി അടയാളമായി ഉള്ള സേവല്‍ അല്ലെങ്കിൽ പൂവൻകോഴിയാണ് നിങ്ങൾക്ക് കാണാൻ സാധിക്കുക.. മൂന്നാമത് നൽകിയിരിക്കുന്ന ചിത്രം ഭഗവാൻറെ വാഹനമായിട്ടുള്ള മയിലിനെയാണ് നമുക്ക് അവിടെ കാണാൻ സാധിക്കുക..
മൂന്ന് മനോഹരമായ ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്.. നിങ്ങൾ ചെയ്യേണ്ടത് ഈ മൂന്ന് ചിത്രങ്ങളിലേക്കും നല്ലപോലെ നോക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….