ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഷോൾഡർ ജോയിന്റിന്റെ പരുക്കുകളെ കുറിച്ച് ആണ്.. വളരെ സാധാരണയായി കണ്ടുവരുന്ന തോൾ വേദനയ്ക്ക് കാരണമാകുന്ന ഒരു പ്രശ്നമാണ് ഷോൾഡർ ജോയിന്റുകളിൽ ഉണ്ടാകുന്ന പരിക്കുകൾ എന്ന് പറയുന്നത്..
സാധാരണയായിട്ട് മധ്യവയസ്കരായ ആളുകളിലും അതുപോലെ പ്രായമുള്ളവരിലും ആണ് ഈയൊരു പ്രശ്നങ്ങളുടെ ബുദ്ധിമുട്ടുകൾ പ്രധാനമായും കണ്ടുവരുന്നത്.. അതിനു പിന്നിലുള്ള കാരണങ്ങൾ പലതും ആവാം.. ചില ആളുകളിൽ വീണിട്ട് വരുന്ന പരിക്കുകൾ ആയിരിക്കും.. ഇങ്ങനെ വീണിട്ട് ഉണ്ടാകുന്ന പരിക്കുകൾ.
ചെറുപ്പക്കാരിലും ഉണ്ടാകാറുണ്ട്.. പക്ഷേ കൂടുതലും നോക്കിയാൽ പ്രായമുള്ള ആളുകളിലാണ് കണ്ടുവരുന്നത് അതിനുള്ള കാരണം നമ്മൾ പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ മസിലിന്റെ വലിപ്പം കുറയുകയും അതുപോലെ മസിലിനോട് ചേർന്നിട്ടുള്ള ടെൻഡൻ എന്ന് പറയുന്ന സ്ട്രക്ചറിന്റെ.
ഇലാസ്റ്റി സിറ്റി നഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് പരിക്കുകൾ ഉണ്ടാവുന്നത്.. അതല്ലെങ്കിൽ റിപ്പീറ്റഡ് ആയിട്ട് കൈകൾ ഉയർത്തി ജോലി ചെയ്യുന്ന ആളുകളിലെ അതിനുചുറ്റുമുള്ള അസ്ഥികളിലെ വരഞ്ഞു പൊട്ടുന്ന ഒരു പ്രശ്നമുണ്ടാകാറുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ.
രോഗികളിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് തോൾ വേദന തന്നെയാണ്.. ആ ഒരു കാരണം കൊണ്ടാണ് രോഗികൾ ഹോസ്പിറ്റലിലേക്ക് ഡോക്ടറെ കാണാൻ വരുന്നത്.. ഇതൊന്നും കൂടാതെ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് സിവിയർ ആയിട്ടുള്ള വേദന ഉണ്ടാകാറുണ്ട്..
അതായത് അവരുടെ ഉറക്കം നഷ്ടപ്പെടുന്ന രീതിയിലുള്ള വേദനകൾ.. അതുപോലെതന്നെ കൈകൾ ഒരു പ്രത്യേക പൊസിഷനിൽ എത്തിക്കഴിഞ്ഞാൽ ഉണ്ടാകുന്ന അസഹ്യമായ വേദനകൾ..
അതുപോലെതന്നെ ഇത് മസിലുകളെ കൂടുതൽ എഫക്ട് ചെയ്താൽ കൈകൾ ഉയർത്താൻ കഴിയാതെ വരാം.. സ്ത്രീകളിലാണ് ഈ ഒരു പ്രശ്നം വരുന്നതെങ്കിൽ അടുക്കളയിലെ എന്തെങ്കിലും വസ്തുക്കളും മുകളിലേക്ക് എടുത്ത് വയ്ക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…