തൻറെ വീട്ടിലെ ജോലി ചെയ്യുന്ന സ്ത്രീയുടെ മകളുടെ ആ വീട്ടിലെ മുതലാളിയായ സ്ത്രീ പറഞ്ഞു ചിന്നു നാളെ നീ വൈകുന്നേരം വീട്ടിലേക്ക് വരുമോ.. അവൾ അത് കേട്ടതും അവരോട് പറഞ്ഞു അതിനെന്താ ആന്റി ഞാൻ തീർച്ചയായും വരാം.. ഇപ്പോൾ വരണോ എന്ന് അവരോട് അവൾ ചോദിച്ചു..
വേണ്ട കുട്ടി നാളെ വന്നാൽ മതി വരുമ്പോൾ മീനാക്ഷിയെയും പ്രത്യേകമായി കൂട്ടിയിട്ട് വരണം.. അവരെ എന്തിനാണ് വിളിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ല.. പക്ഷേ അവർ തന്നെ എന്നോട് പറഞ്ഞു അതൊരു രഹസ്യമാണ് അതുകൊണ്ട് ഇപ്പോൾ തന്നെ അറിയിച്ചാൽ അത് ഒട്ടും ശരിയാവില്ല.. പിറ്റേ ദിവസം.
ജോലിക്ക് വരണ്ട എന്ന് മീനാക്ഷിയോട് ഞാൻ പറഞ്ഞിരുന്നു.. ഒരു 10 വർഷമായിട്ട് മീനാക്ഷി എൻറെ വീട്ടിൽ ജോലി ചെയ്യുന്നുണ്ട്.. അവർക്ക് ആവശ്യമായ കാര്യങ്ങൾ എല്ലാം തന്നെ ഞാൻ കണ്ടറിഞ്ഞ് ചെയ്തു കൊടുക്കാറുണ്ട്.. അവളും അതുപോലെ തന്നെയാണ് ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.
എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്യും എനിക്ക് സത്യം പറഞ്ഞാൽ അവൾ വലിയൊരു ഹെൽപ്പ് ആണ്.. ഞാൻ നാളെ ജോലിക്ക് വരണ്ട എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.. എന്നോട് അവൾ ചോദിച്ചു എന്നെ മേടവും ഒഴിവാക്കുകയാണോ..അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി.
അപ്പോൾ ഞാൻ പറഞ്ഞു അല്ല കുട്ടി ഞങ്ങൾ നാളെ എല്ലാവരും കൂടി കാലത്ത് നേരത്തെ തന്നെ ഒരു സ്ഥലം വരെ പോകുകയാണ് അതുകൊണ്ട് നീ ഇവിടെ വന്നാൽ ആരും ഉണ്ടാവില്ല.. രാവിലെ നേരത്തെ പോയി കഴിഞ്ഞാൽ വൈകിട്ട് തിരിച്ചെത്തുകയുള്ളൂ.. അത് പറഞ്ഞപ്പോൾ അവൾക്ക് അല്പം ആശ്വാസമായി.
അത് ഞാൻ അവളുടെ കണ്ണുകളിൽ കണ്ടിരുന്നു.. ശരി മാഡം എന്ന് പറഞ്ഞ് അവൾ പോയി.. എൻറെ കൂടെ ഓഫീസിൽ വർക്ക് ചെയ്യുന്ന പല ആളുകളും എന്റെ സുഹൃത്തുക്കളും ഒക്കെ എന്നോട് ചോദിച്ചിട്ടുണ്ട് ഇത്രയും പൈസ കൊടുത്തിട്ട് അവളെ വീട്ടിൽ ജോലിക്ക് നിർത്തേണ്ട കാര്യമുണ്ടോ എന്നൊക്കെ..
എന്തിനാണ് അവൾക്ക് വേണ്ടി ഇത്രയും പൈസ കളയുന്നത് എന്നു വരെ ആളുകൾ ചോദിച്ചിട്ടുണ്ട്.. പലരും എനിക്ക് വേണ്ടി കുറഞ്ഞ പൈസയിലുള്ള വേലക്കാരെ പോലും റെഡിയാക്കി തരാൻ ആളുകൾ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…