ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ശരീരഭാരം കൂടുതൽ കാരണം ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. ശരീരഭാരം കൂടി കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട ഒരുപാട് കോംപ്ലിക്കേഷൻസ് നമുക്ക് വരാറുണ്ട്..
ശരീരഭാരം കുറയ്ക്കാൻ ആയിട്ട് ഒരു പ്രത്യേക തരത്തിലുള്ള മരുന്ന് ഇന്ന് അവൈലബിൾ ആണ്.. അത് നമ്മുടെ ശരീരത്തിലുള്ള ഫാറ്റ് ബേൺ ചെയ്യാൻ ആയിട്ട് സഹായിക്കുന്ന ആൽഫ്ര സൈക്ലോ ഡെക്സ്റ്റർ എന്ന് പറയുന്ന ഒരു പ്രത്യേകതരത്തിലുള്ള മരുന്നാണ് അത്.. നമ്മൾ എന്നും ഭക്ഷണം.
കഴിക്കുന്നതിനു മുൻപ് ടാബ്ലറ്റ് രൂപത്തിൽ മൂന്നുനേരവും കഴിച്ചു കഴിഞ്ഞാൽ ഈ പറയുന്ന രീതിയിൽ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മരുന്നാണ് ഇത്.. അതുപോലെ ആരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുള്ള മരുന്നു കൂടിയാണ് ഇത്.. അത് നമ്മൾ മൂന്ന് നേരമാണ് കഴിക്കേണ്ടത്.
അതായത് കാർബോഹൈഡ്രേറ്റ് കഴിക്കുന്നതിനു മുൻപ് ഈ മരുന്ന് കഴിക്കണം.. മരുന്നു കഴിക്കുന്നതിന്റെ കൂടെ രണ്ടുമൂന്നു ക്ലാസ് വെള്ളവും കുടിക്കണം.. കൂടാതെ ഈ മരുന്നുകൾ കഴിക്കുമ്പോൾ അതിൻറെ കൂടെ തന്നെ നമുക്ക് ഒരുപാട് ബെനിഫിറ്റുകളും ലഭിക്കുന്നുണ്ട് എന്നാണ് പറയുന്നത്..
ഇത് കാർഡിയോ വാസ്കുലർ ഹെൽത്ത് ബെനിഫിറ്റ് ഉണ്ട്.. അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.. എന്നാൽ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട് ഇതേ സാധനങ്ങൾ തന്നെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നമുക്ക് സാധിക്കുന്നതാണ്.. അതായത് നിങ്ങൾ ദിവസവും.
കഴിക്കുന്ന ഭക്ഷണങ്ങളിലെ ഫൈബർ കണ്ടൻ്റ് ധാരാളം ഉൾപ്പെടുത്തുക..ശരീരഭാരം കൂട്ടുന്ന ഭക്ഷണസാധനങ്ങൾ ആദ്യം തന്നെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക എന്നുള്ളതാണ് ആദ്യം നിങ്ങൾ ചെയ്യേണ്ടത്..
ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ മധുരം തീർച്ചയായിട്ടും ഒഴിവാക്കുക.. അതുപോലെതന്നെ ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡ് പോലുള്ളവയെല്ലാം ഒഴിവാക്കുക.. മൈദ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….