പണ്ടെല്ലാം നമ്മുടെ നാട്ടിൻപുറങ്ങളിലും അതുപോലെ വേലി പടർപ്പുകളിലും ഒക്കെ വളരെ സുലഭമായി കാണാൻ സാധിച്ചിരുന്ന ഒരു ചെടിയാണ് ശങ്കുപുഷ്പം എന്നു പറയുന്നത്.. ഇന്ന് വളരെ ഇടുങ്ങിയുള്ള വീടുകളും അതുപോലെ ഫ്ലാറ്റ് തുടങ്ങിയവ വന്നതിനുശേഷം ആണ് അതുപോലെ വേലികളൊന്നും.
ഇല്ലാതായതോടെ ഈ ചെടി അധികം കാണാതെയായി.. എന്നാൽ ഇതിൻറെ ദൈവികത നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾ ഈ പൂവിനെ വന്ദിച്ച് തൊഴുമെന്നാണ് പുരാണങ്ങളിൽ പറയുന്നത്.. വളരെയധികം ദൈവികമായ ഫലങ്ങൾ ഉള്ള വളരെയധികം ഈശ്വരന്റെ അനുഗ്രഹമുള്ള വളരെയധികം.
ആയുർവേദം ഗുണങ്ങളുള്ള ഒരു ചെടിയാണ് നീല ശങ്കുപുഷ്പം എന്നു പറയുന്നത്.. ഇത് എല്ലാ വീടുകളിലും വളരുന്ന ഒരു ചെടിയാണ് എന്ന് നിങ്ങൾ വിചാരിച്ചു എങ്കിൽ അത് തെറ്റാണ്.. എന്നാൽ അങ്ങനെയല്ല ഈശ്വരന്റെ അനുഗ്രഹമുള്ള അല്ലെങ്കിൽ സാന്നിധ്യമുള്ള വീടുകളിൽ മാത്രം വളരുന്ന ഒരു ചെടിയാണ് ഇത്…
ഉദാഹരണമായിട്ട് ഈ ഒരു ചെടിയുടെ അഞ്ച് വിത്തുകൾ കൊണ്ടുവന്നിട്ട് നിങ്ങൾ അഞ്ചു വീടുകളിൽ ഇത് ഒന്ന് ഇട്ടു നോക്കുക.. എല്ലാ വീടുകളിലും ഈയൊരു ചെടി വളരില്ല.. നിങ്ങൾ എത്രവേണമെങ്കിലും തൈകൾ അല്ലെങ്കിൽ വിത്തുകൾ ഒക്കെ നട്ടു നോക്കൂ.. ഈശ്വരന്റെ അനുഗ്രഹം അല്ലെങ്കിൽ.
സാന്നിധ്യമില്ലെങ്കിൽ നിങ്ങൾ എന്തൊക്കെ ചെയ്താലും ഇതിനായിട്ട് എന്തൊക്കെ വളങ്ങൾ ഇട്ടുകൊടുത്താലും ഈയൊരു ചെടി നിങ്ങളുടെ വീട്ടിൽ വളരില്ല എന്നുള്ളതാണ്.. അത്രത്തോളം ഈശ്വരനും ആയിട്ട് ചേർന്നുനിൽക്കുന്ന പുരാണങ്ങളിൽ ഒരുപാട് ഇടങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ഒരു ചെടിയാണ് നീല ശങ്കുപുഷ്പം എന്നു പറയുന്നത്..
അതുപോലെ വീടിൻറെ ഏതുഭാഗത്ത് നട്ടാൽ ആണ് നമുക്ക് കൂടുതൽ ഗുണം ലഭിക്കുന്നത് അതുപോലെ ഏത് ഭാഗത്ത് നട്ടാൽ ആണ് കൂടുതൽ ദോഷം നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്നത്.. അങ്ങനെ ഈ ഒരു ചെടി നടാൻ ശരിയായ സ്ഥാനമുണ്ടോ..
അതുപോലെതന്നെ ഈ ചെടി വീട്ടിൽ വളർത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം അല്ലെങ്കിൽ ശ്രദ്ധിക്കണം.. ഏതൊക്കെ നാളുകാർ ഈ ചെടി നട്ട് വളർത്തിയാൽ കൂടുതൽ ഫലം ലഭിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ആദ്യം മനസ്സിലാക്കാം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…