November 30, 2023

പ്രമേഹ രോഗങ്ങൾ മരുന്നുകൾ കഴിക്കാതെ തന്നെ എങ്ങനെ നമുക്ക് നിയന്ത്രിക്കാം.. ഇതിനായിട്ട് ജീവിതശൈലിയിലും ഭക്ഷണരീതിയിലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികളുടെയും ഒരു ബുദ്ധിമുട്ടാണ് ഡയബറ്റിസ് മെൽറ്റ്സും അതുവഴി ഉണ്ടാകുന്ന അസുഖങ്ങളും.. എന്താണ് ഡയബറ്റിസ് മെൽറ്റസ് എന്ന് നോക്കിയാൽ.

   

നമ്മുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അതായത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത്.. പ്രമേഹം വരുന്ന അസുഖങ്ങൾ കൊണ്ട് രോഗികൾ ചോദിക്കുന്ന ഒരു നിരന്തരമായ സംശയമാണ് അതായത് അവർക്ക് അവരുടെ മരണം.

വരെ ഈ മരുന്നുകൾ കഴിക്കേണ്ടി വരുമോ.. അതുപോലെ ഈ മെഡിസിനുകൾ കഴിക്കുന്നത് കൊണ്ട് അവർക്ക് മറ്റു പല അസുഖങ്ങളും വരാൻ ചാൻസ് ഉണ്ടോ അല്ലെങ്കിൽ ശരീരത്തിലെ അവയവങ്ങൾ തകരാറിലാകുമോ എന്നൊക്കെ ചോദിക്കാറുണ്ട്.. അതുപോലെ പ്രധാനമായും ആളുകൾ ചോദിക്കാറുള്ളത്.

അവരുടെ കിഡ്നിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുമോ എന്നുള്ളതാണ്.. അതായത് പ്രമേഹം കൊണ്ടുണ്ടാകുന്ന അസുഖങ്ങളും അവർക്ക് എന്തുകൊണ്ടാണ് ഈ പറയുന്ന അസുഖങ്ങൾ വരുന്നത് എന്നും എന്തൊക്കെയാണ് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നും അമിതമായി മരുന്നുകൾ കഴിച്ചാൽ.

അവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം.. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന ഒരു അവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റീസ് എന്ന് പറയുന്നത്.. ഇതിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ.

ആദ്യമായി കണ്ടുവരുന്നത് അവരുടെ ശരീരം വല്ലാതെ മെലിഞ്ഞു വരുന്നതാണ്.. ശരീരം പെട്ടെന്ന് മെലിയുന്നതിന്റെ കൂടെത്തന്നെ ഇവർക്ക് അമിതമായ വിശപ്പ് അതുപോലെ തന്നെ ദാഹം തുടങ്ങിയവ കൂടാനുള്ള സാധ്യതയുണ്ട്.. അതിൻറെ കൂടെ തന്നെ ഇവർക്ക് അമിതമായ ക്ഷീണം ഉണ്ടാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *