ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടുക എന്നുള്ളത് ഇന്ന് പലരും അനുഭവിക്കുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്.. കൂടുതൽ സമയം കൈകൾ കൊണ്ട് എന്തെങ്കിലും ജോലി ഒക്കെ ചെയ്തു കഴിഞ്ഞാൽ അതുപോലെതന്നെ.
കൂടുതൽ സമയം എഴുതിക്കഴിഞ്ഞാൽ അതല്ലെങ്കിൽ എന്തെങ്കിലും സാധനം കൂടുതൽ സമയം പിടിച്ചു കഴിഞ്ഞാൽ അതുപോലെ രാത്രി സമയങ്ങളിൽ കിടന്നു കഴിഞ്ഞാൽ ഒക്കെ കൈകാലുകളിൽ ഒക്കെ തരിപ്പ് അനുഭവപ്പെടാറുണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് കൈകാലുകളിൽ ഇത്തരത്തിൽ തരിപ്പ് അനുഭവപ്പെടുന്നത്..
ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വൈറ്റമിൻസ് എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. നമ്മുടെ കാലുകളിലെയും അതുപോലെ കൈകളിലേയും ഒക്കെ സ്പർശനം.
അതുപോലെ വേദന ഒക്കെ അറിയാൻ വേണ്ടി സഹായിക്കുന്നത് പെരിഫ്രൽ നർവ് സിസ്റ്റ് ആണ്.. കുറച്ച് നാഡികളുടെ ഒരു കൂട്ടമാണ് ഇത്.. അപ്പോൾ ഈ നാടുകൾക്ക് ഏതെങ്കിലും തരത്തിൽ സമ്മർദ്ദം അല്ലെങ്കിൽ പരിക്കുകളൊക്കെ വന്നു കഴിഞ്ഞാൽ ഇത്തരത്തിൽ കൈകാലുകളിൽ തരിപ്പ് അതുപോലെ മരവിപ്പ് ഒക്കെ അനുഭവപ്പെടാറുണ്ട്..
ഇതിനെ നമ്മൾ പെരുഫ്രൽ ന്യൂറോപ്പതി എന്നാണ് പറയുന്നത്.. അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് പെരിഫ്രൽ ന്യൂറോപ്പതി വരുന്നത് എന്നുള്ളത് മനസ്സിലാക്കി അതിന്റെ കാരണങ്ങൾ കൃത്യമായി ചികിത്സിച്ച് കഴിഞ്ഞാൽ ഇത് നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. കൈകാലുകൾക്ക്.
തരിപ്പ് വരുന്നത് പല കാരണങ്ങൾ കൊണ്ട് നമുക്ക് വരാം.. അതുപോലെ എന്തെങ്കിലും രോഗങ്ങൾ കൊണ്ടൊക്കെ വരാറുണ്ട്.. നമുക്ക് പ്രായം കൂടുന്തോറും നമ്മുടെ നാഡികൾക്ക് പരിക്കുകൾ വരാറുണ്ട് കാരണം കറക്റ്റ് ആയിട്ടുള്ള ന്യൂട്രിയൻസ് കിട്ടാത്തതുകൊണ്ടാണ്.
ഇത്തരത്തിൽ സംഭവിക്കുന്നത്.. പ്രായം കൂടുന്തോറും നാഡികൾക്ക് ഡാമേജ് സംഭവിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ കൈകാലുകൾക്ക് തരിപ്പ് വേദന പോലുള്ളവ വരാൻ സാധ്യതയുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/5l22JyukSIA