December 2, 2023

സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ തന്നെ ഉപേക്ഷിച്ചു പോയ കാമുകനു വർഷങ്ങൾക്കുശേഷം യുവതി കൊടുത്ത പണി കണ്ടോ…

ഭാര്യയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് അവളോടൊപ്പം ബെഡിൽ ഇരിക്കുമ്പോൾ ആണ് റൗണ്ട്സിനായിട്ട് വന്ന ഡോക്ടറുടെ പിന്നിൽ നിൽക്കുന്ന നഴ്സിനെ ഞാൻ ശ്രദ്ധിക്കുന്നത്.. അത് അവൾ തന്നെയാണ് കവിത.. ഞാൻ എന്റെ പഠിത്തമൊക്കെ പൂർത്തിയാക്കി ഹോസ്റ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക്.

   

പുറപ്പെടുമ്പോൾ പഴയ എൻറെ പുസ്തകങ്ങളുടെ കൂട്ടത്തിൽ അവൾ എനിക്ക് തന്നെ ലൗ ലെറ്ററുകളും ഗിഫ്റ്റുകളും എല്ലാം മുറിയിലുള്ള വേസ്റ്റ് ബാസ്കറ്റിൽ ഉപേക്ഷിച്ചു.. അതിനു കാരണം എൻറെ കോളേജിലെ മൂന്ന് വർഷത്തിൽ എനിക്ക് കിട്ടിയ ഒരു നേരംപോക്ക് മാത്രമായിരുന്നു അവൾ.. വില്ലേജ് ഓഫീസറായ.

സദാനന്ദന്റെയും യുപി സ്കൂൾ അധ്യാപികയായ ശാരതയുടെയും മകനായ ഞാൻ എന്തിനാണ് വെറുതെ ഒരു കൂലിപ്പണിക്കാരൻ ആയ രാജന്റെ മകളെ ഞാൻ എന്തിനാണ് എന്റെ ജീവിതസഖിയാക്കുന്നത് എന്നുള്ള അഹങ്കാരം കൊണ്ട് ആയിരുന്നു കോളേജ് പഠിത്തം കഴിഞ്ഞപ്പോൾ ഞാൻ അവളെ തേച്ചിട്ട് പോയത്..

പിന്നീട് ഞാൻ പോയ ശേഷം ഒരുപാട് തവണ എൻറെ മറ്റ് സുഹൃത്തുക്കൾ വഴിയൊക്കെ എന്നെ അന്വേഷിക്കുകയും കാണാൻ ശ്രമിക്കുകയും ചെയ്തിരുന്നു.. പക്ഷേ അപ്പോഴെല്ലാം ഞാൻ അവളെയും ഇല്ലാതെ അവഗണിക്കുകയായിരുന്നു ചെയ്തത്.. കാലം കടന്നു പോയപ്പോൾ പ്ലസ് ടു പോലും ജയിക്കാത്ത.

എൻറെ ഭാര്യയെയും കൊണ്ട് പ്രസവ വാർഡിൽ ഇരിക്കുമ്പോൾ മെഡിക്കൽ കോളേജിലെ നേഴ്സ് ആയ ആ പഴയ കൂലിപ്പണിക്കാരനായ രാജന്റെ മകൾ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നത് കണ്ട് എനിക്ക് വല്ലാതെയായി.. ഡോക്ടർ റൂമിലേക്ക് വന്ന് എൻറെ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ.

ഞാൻ അവളെ അറിയാത്ത ഭാഗത്തിൽ ഒന്ന് നോക്കിയെങ്കിലും അവൾ എന്നെ കണ്ട ഭാവം പോലും നടിച്ചില്ല.. അപ്പോഴൊക്കെ അവൾ ഡോക്ടർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് ഫയലിൽ കുറിക്കുന്ന തിരക്കിലായിരുന്നു.. അങ്ങനെ ഡോക്ടർ വന്ന് പരിശോധനയൊക്കെ കഴിഞ്ഞ് തിരിച്ചു പോയപ്പോഴാണ്.

എൻറെ ശ്വാസം ഒന്ന് നേരെ വീണത്.. അപ്പോൾ ഞാൻ മനസ്സിൽ ഓർത്തു ഭാഗ്യം അവൾക്ക് എന്നെ മനസ്സിലായിട്ടില്ല എന്ന്.. അങ്ങനെയും അവൾക്ക് എന്നെ മനസ്സിലായി കഴിഞ്ഞാൽ പഴയ കാര്യങ്ങളെക്കുറിച്ച് ഒക്കെ വൈരാഗ്യം കൊണ്ട് ചോദിച്ചാൽ പിന്നെ അതുമാത്രം മതി എൻറെ ഭാര്യയുടെ മനസ്സമാധാനം പോകാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *