ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹെർണിയ എന്ന് പറയുന്നത് ഏതെങ്കിലും ശരീരഭാഗം അത് ഇരിക്കേണ്ട സ്ഥലത്ത് നിന്ന് പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ്.. സാധാരണ കാണുന്ന ഹെർണിയകൾ എല്ലാം വയറുമായി ബന്ധപ്പെട്ടവ ആണ്.
ഹൈടെൽ ഹെർണിയ.. അതായത് നമ്മുടെ ആമാശയത്തിന്റെ ഒരു ഭാഗം നെഞ്ചിന്റെ ഉള്ളിലേക്ക് പോകാൻ ശ്രമിക്കുന്ന ഒരു അവസ്ഥയാണ്.. അതുപോലെതന്നെ പൊക്കിളിൽ കൂടി കുടലിന്റെ ഭാഗങ്ങൾ പുറത്തേക്ക് തള്ളി വരാൻ ശ്രമിക്കുന്ന ഒരു അവസ്ഥ.. അതുപോലെതന്നെ മറ്റൊരു ഹെർണിയെയാണ്.
നമ്മുടെ വയറിൻറെ അടിഭാഗത്ത് കൂടി കുടൽ പുറത്തേക്ക് വരുന്നു. അതായത് നമ്മുടെ ജനനേന്ദ്രിയങ്ങളുടെ ഭാഗത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥ.. ഇതൊക്കെയാണ് ആളുകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഹെർണിയകൾ.. കൂടാതെ നമ്മൾ മുൻപ് ചെയ്ത ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള.
മുറിപ്പാടുകളിലൂടെ ഈ പറയുന്ന കുടൽ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥകളും ഉണ്ട്..എന്താണ് ഇങ്ങനെ കുടൽ പുറത്തേക്ക് തള്ളാനും ഇത്തരത്തിൽ സംഭവിക്കാനും കാരണം.. അതുപോലെ ഏതുതരം ഹെർണിയ ഉണ്ടാകുമ്പോഴാണ് നമുക്ക് ഓപ്പറേഷൻ ആവശ്യമായി വരുന്നത്.. അതുപോലെ ഹെർണിയ.
ഉള്ള ആളുകൾ എന്തെല്ലാം കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കണം.. അതുപോലെ ഈ ഹെർണിയ ഉണ്ടായതിനെ തുടർന്ന് ഓപ്പറേഷൻ ചെയ്യാൻ പോകുന്ന ആളുകൾ എന്തെല്ലാം കാര്യങ്ങളാണ് കൂടുതൽ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും.. ഹെർണിയ ഓപ്പറേഷൻ ഒഴിവാക്കാൻ ആയിട്ട് എന്ത് ചെയ്യണം.. ഹെർണിയ വരാതിരിക്കാനും.
അതുപോലെ ഇത് വന്നു കഴിഞ്ഞാൽ എങ്ങനെ മാനേജ് ചെയ്യണമെന്ന് അറിഞ്ഞിരിക്കാൻ നമ്മൾ ആദ്യം തന്നെ എന്താണ് ഹെർണിയ എന്നുള്ളത് മനസ്സിലാക്കണം.. പലപ്പോഴും വയറൊക്കെ സ്കാൻ ചെയ്ത് നോക്കുമ്പോൾ ആയിരിക്കും വയറിനുള്ളിൽ ഹെർണിയ വന്നിരിക്കുന്നത് കാണുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….