വാസ്തു എന്നു പറയുന്നത് വലിയ ഒരു സത്യമാണ്.. ഈ പ്രപഞ്ചത്തിന്റെ തന്നെ നിലനിൽപ്പിന് ആധാരമായിട്ടുള്ള ഒരു വലിയ സത്യം.. ഞാൻ ഈ വാസ്തു കാര്യങ്ങൾ പറയുമ്പോൾ പലപ്പോഴും ഒരുപാട് ആളുകൾ കമൻറ് ബോക്സിൽ വന്ന് വല്ലാതെ പരിഹസിക്കാറുണ്ട്.. ഈ പറയുന്നത് പക്ഷേ സത്യാവസ്ഥ എന്താണെന്ന്.
വെച്ചാൽ ഈ പറയുന്ന വ്യക്തികളുടെ വീടുകൾ എല്ലാം വാസ്തുപ്രകാരം നിർമ്മിച്ചവയാണ് അല്ലെങ്കിൽ വാസ്തുപ്രകാരം എല്ലാം നോക്കി ചെയ്തവയാണ്.. അതിൽ താമസിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ചീത്തകളൊക്കെ പറയാറുള്ളത്.. വാസ്തു നോക്കി വീട് പണിയുക എന്നുള്ളത് പ്രത്യേക ജാതിയോ.
അല്ലെങ്കിൽ മതമോ അങ്ങനെ ആർക്കും പതിച്ചു നൽകിയതോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒന്ന് അല്ല.. ഏത് ജാതിയിൽ പെട്ടാലും. അല്ലെങ്കിൽ ഏതു മതത്തിൽ പെട്ടാലും വാസ്തു നോക്കി വീട് പണിയുക അല്ലെങ്കിൽ വാസ്തുപ്രകാരം ശരിയും തെറ്റും മനസ്സിലാക്കുക എന്നുള്ളത് അത് ഈ പ്രപഞ്ചത്തിൽ.
നിലനിൽക്കുന്നതിന്റെ ഒരു ഭാഗം തന്നെയാണ്.. അത് ഈ ഒരു ജാതിയുടെയും അല്ലെങ്കിൽ മതത്തിന്റെയും അടിസ്ഥാനത്തിൽ അല്ല പറയുന്നത്.. എല്ലാ ജാതി മതങ്ങളിലും ഈ പറയുന്ന വാസ്തുപ്രകാരമുള്ള കാര്യങ്ങൾ ഉണ്ട് എന്നുള്ളതാണ്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നതും.
അത് തന്നെയാണ്.. നമ്മുടെ വീട്ടിലെ വാസ്തു ശരിയല്ലെങ്കിൽ നമുക്കത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.. ഏതൊക്കെ കാര്യങ്ങളാണ് അതായത് ഇപ്പോൾ പെട്ടെന്ന് ഒരു 10 കാര്യങ്ങൾ നോക്കാൻ പറഞ്ഞാൽ അത് എന്തൊക്കെയാണ്.. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ എല്ലാം നോക്കിയാൽ മനസ്സിലാകും.
നമ്മുടെ വീട് വാസ്തുപ്രകാരമാണോ അല്ലെങ്കിൽ തെറ്റാണോ ഇനിയും എന്തെങ്കിലും ഇതിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ.. എന്തെങ്കിലും തെറ്റായ വസ്തുക്കൾ വീട്ടിലിരിക്കുന്നുണ്ടോ എന്നൊക്കെ നമുക്ക് കൂടുതൽ അറിയാൻ സാധിക്കുകയുള്ളൂ..
വീട്ടിൽ നമുക്ക് വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ പല പ്രശ്നങ്ങളും നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരും.. അതിൽ ഒന്നാണ് യാതൊരു സമയത്ത് നമുക്ക് മനസ്സമാധാനം ഉണ്ടാവില്ല എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….