November 30, 2023

ജപ്പാനിലെ തുരങ്ക പാതിയിലൂടെ പോകുന്ന ആളുകളെ ഭയപ്പെടുത്തുന്ന വെളുത്ത രൂപങ്ങളും അസഹ്യമായ ശബ്ദങ്ങളും…

കിയോടാക്കി ടണൽ ജപ്പാനിലെ ഏറ്റവും നിഗൂഢവും ഭയാനകമായ സ്ഥലങ്ങളിൽ ഒന്നാണ്.. അന്താരാഷ്ട്ര പ്രസിദ്ധമായ ടണൽ.. വടക്കൻ അയൽപട്ടണമായ സാക്കിയൊ ടോക്കിയേയുമായി ബന്ധിപ്പിക്കുന്ന ഒറ്റവരി പാതയാണ് ഈ പറയുന്ന കീയോ ടാക്കി ടണൽ.. അക്രമത്തിന്റെയും ദുഷ്ട പ്രവർത്തികളുടെയും.

   

ചരിത്രമുള്ള ഈ ടണൽ നിർഭാഗ്യങ്ങളുടെ ഒരു കേന്ദ്രമാണ്.. യഥാർത്ഥത്തിൽ 1927 മുതൽ 1928 വരെ നിർമ്മിച്ച അറ്റഗോമായ റെയിൽവേയുടെ ഭാഗമായ ഈ ടണലിന് ഏകദേശം 500 മീറ്റർ നീളമുണ്ട്.. ഇത് അടിമകളാണ് നിർമ്മിച്ചത് എന്ന് അവകാശപ്പെടുന്നുണ്ട്.. അടിമ എന്നുള്ള പദം തൊഴിലാളികൾക്ക്.

ശമ്പളമില്ലാത്ത നിയമപരമായ ജോലികൾ ചെയ്തതുകൊണ്ട് തന്നെ അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ മരണമടഞ്ഞ തൊഴിലാളികൾ റെയിൽവേയുമായി ബന്ധപ്പെട്ട മരണം എന്നിങ്ങനെ ഒരുപാട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. ഈ മരിച്ചവരുടെ എല്ലാവരുടെയും ആത്മാക്കൾ.

രാത്രിയിൽ തുരങ്കങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കാണാം എന്ന് പറയപ്പെടുന്നു.. തുരങ്കത്തിന് 444 മീറ്റർ നീളമുണ്ട് എന്ന് പറയുന്നത്.. നാളെ എന്ന് പറയുന്നത് നിർഭാഗ്യകരമായ ഒരു സംഖ്യയാണ്.. തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന റോഡിൻറെ ഏതെങ്കിലും വാഹനങ്ങളിൽ.

ഒക്കെ 4 എന്നുള്ള സംഖ്യ പ്രതിഫലിക്കുന്ന പക്ഷം അക്രമാസത്തവും വേദന ജനകവുമായ വിധികൾ ഈ സംഖ്യ കൊണ്ടുവരും എന്ന് പറയുന്നു.. തുരങ്കത്തിനടിയിലെ ട്രാഫിക് സിഗ്നലുകൾ രാത്രിയിൽ ചുവപ്പിൽ നിന്ന് പെട്ടെന്ന് പച്ചയിലേക്ക് മാറും.. തുടർന്ന് എതിരെ വരുന്ന വണ്ടികൾ തമ്മിൽ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു .

നഗരപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്നതുകൊണ്ട് തന്നെ ഈ ഒരു പ്രദേശം ആത്മഹത്യാ സ്ഥലമാണ് എന്ന് പറയപ്പെടുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിന്റെ മുകളിൽ നിന്ന് ഒരു സ്ത്രീ ചാടി മരിച്ചതായി പറയപ്പെടുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *