ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾക്ക് ഇന്ന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ് മസിലുകൾ കോച്ചി പിടിക്കുക എന്ന് പറയുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഇത്തരം പ്രശ്നങ്ങൾ എങ്ങനെയാണു ഉണ്ടാകുന്നത്.
എന്നും ഇത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്നും നമുക്ക് മനസ്സിലാക്കാം.. സാധാരണയായിട്ട് നമ്മൾ നടക്കുന്ന സമയങ്ങളിൽ ഏതെങ്കിലും ഒരു പൊസിഷൻ മാറുന്ന സമയത്ത് ആയിരിക്കും ചില ആളുകൾക്ക് ഇത്തരത്തിൽ ഉണ്ടാവുക.. ചിലപ്പോൾ കൈകാലുകളിൽ അല്ലെങ്കിൽ കഴുത്തിന്റെ.
മസിലിൽ ഒക്കെ ആയിരിക്കും വരുന്നത്.. അതുപോലെതന്നെ കുറെ സമയം ഇരുന്ന് എഴുന്നേൽക്കുമ്പോൾ ഇത്തരത്തിൽ മസിൽക്രാമ്പ് വരാറുണ്ട്.. ഇത് പല ആളുകളിലും കാണുന്നത് പലതരം കാരണങ്ങൾ കൊണ്ടായിരിക്കും.. സാധാരണയായിട്ട് നമ്മുടെ ശരീരത്തിലെ രണ്ട് തരം മസിലുകൾ ആണ് ഉള്ളത്..
അതായത് വളണ്ടറി മസിലുകളും അതുപോലെ ഇൻ വോലൻഡറി മസിലുകളും.. വലണ്ടറി മസിലുകൾ എന്ന് പറഞ്ഞാൽ നമ്മൾ കൊടുക്കുന്ന ഇച്ചകൾക്കനുസരിച്ച് ചലിക്കുന്ന മസിലുകളാണ്..നമ്മുടെ കൈകളിലും കാലുകളിലും ഒക്കെ ഉള്ളത് ഈ പറയുന്ന വളണ്ടറി മസിലുകളാണ്.. അതായത് നമ്മൾ നടക്കണമെന്ന്.
ആഗ്രഹിക്കുമ്പോൾ നമുക്ക് ഉടനെ തന്നെ നടക്കാൻ കഴിയും.. അതാണ് നമ്മൾ പറയുന്നതിനനുസരിച്ച് ചെയ്യുന്നത്.. അതുപോലെ ഇൻ വോളൻഡറി മസിൽ എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിൻറെ മസിലുകളെയാണ് . അതായത് നമ്മൾ വിചാരിക്കുന്നത് കൊണ്ടല്ല അത് നടക്കുന്നത് അത് ഓട്ടോമാറ്റിക്കലി നടക്കുന്നതാണ്..
അപ്പോൾ സാധാരണയായിട്ട് നമ്മുടെ മസിലിന്റെ മൂവ്മെന്റ് എങ്ങനെയാണ് എന്ന് ചോദിച്ചാൽ ഒരു മസിലിന്റെ അകത്തുതന്നെ ഒരുപാട് മസിൽ ഫൈബർസ് ഉണ്ട്.. ആ ഒരു ഫൈബറുകൾ എല്ലാം കൂടി ചേർന്നുള്ള മസിൽ ബണ്ടിലാണ് നമുക്കുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….