November 30, 2023

മുഖത്തെ കറുത്ത പാടുകൾ അഥവാ കരിമംഗല്യം പോലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് സ്കിൻ കൂടുതൽ ബ്രൈറ്റ് ആവാൻ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് മെലാസ്മ അഥവാ കരിമംഗല്യം.. പൊട്ടിയ കണ്ണാടിയിൽ നോക്കിയാൽ ആണ് കരിമംഗല്യം വരുക അല്ലെങ്കിൽ കഷ്ടപ്പാട് വരുമ്പോഴാണ് കരിമംഗല്യം വരിക തുടങ്ങിയ ഒരുപാട് മിഥ്യാധാരണകൾ.

   

പഴമക്കാരായ ആളുകൾ പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടാവും.. അപ്പോൾ എന്താണ് മെലാസ്മ അഥവാ കരിമംഗല്യം എന്ന് നമുക്ക് വിശദമായി അറിയാം.. നമ്മുടെ മുഖത്ത് അല്ലെങ്കിൽ സ്കിന്നിൽ കാണുന്ന ഒരു ഹൈപ്പർ പിഗ്മെന്റേഷൻ ഡിസോഡർ ആണ് ഈ പറയുന്ന കരിമംഗല്യം.. ഇത് കൂടുതലായി നമ്മുടെ മുഖത്താണ്.

കണ്ടുവരുന്നത്.. ചെറിയ ബ്രൗൺ നിറത്തിൽ അല്ലെങ്കിൽ ബ്ലാക്ക് കളറിലോ അല്ലെങ്കിലും ഡോട്ടുകൾ ആയിട്ട് അല്ലെങ്കിൽ വലിയ വലിയ പാച്ചസ് ആയിട്ട് നമ്മുടെ മൂക്കിൻറെ ഭാഗത്ത് അതുപോലെതന്നെ താടിയുടെ ഭാഗത്ത് നെറ്റിയുടെ ഭാഗത്ത് തുടങ്ങിയ ഇടങ്ങളിൽ എല്ലാം കണ്ടുവരുന്നു.. ഇത് മുഖത്ത് മാത്രമല്ല.

കാണപ്പെടുന്നത്.. ഇത് കൂടുതൽ കാണുന്നത് നമ്മുടെ മുഖത്ത് ആണെങ്കിലും നമ്മുടെ കയ്യിലും അതുപോലെ ഷോൾഡറിന്റെ രണ്ട് ഭാഗങ്ങളിലും കാണപ്പെടാറുണ്ട്.. അതുപോലെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.. എന്നാൽ ഒരു 10 ശതമാനം പുരുഷന്മാരിലും.

ഇത് കണ്ടുവരുന്നു.. ഒരു 10 വർഷം മുമ്പൊക്കെ 40 വയസ്സ് കഴിഞ്ഞാൽ ആളുകളിലായിരുന്നു ഈ ഓരോ അസുഖം കണ്ടുവന്നിരുന്നത് എങ്കിൽ ഇപ്പോൾ റീസെന്റ് ആയിട്ട് പറയുകയാണെങ്കിൽ 20 വയസ്സിന് മുകളിൽ ഉള്ള ആളുകളിൽ പോലും ഈ ഒരു ബുദ്ധിമുട്ട് കണ്ടുവരുന്നു.. ഇത് വളരെ ഡെയിഞ്ചർ ആയിട്ടുള്ള.

ഒരു സ്കിൻ കണ്ടീഷൻ ഒന്നുമല്ല.. പക്ഷേ ഈയൊരു അസുഖം വരുന്നത് നമ്മുടെ സൗന്ദര്യത്തെയും നമ്മുടെ കോൺഫിഡൻസിനെയും വളരെയധികം ബാധിക്കുന്നത് കൊണ്ട് തന്നെ മാനസികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.. അതുപോലെ സ്ത്രീകളിൽ ഇത് പ്രഗ്നൻസി ടൈമിൽ ആണ് കൂടുതലും കണ്ടുവരുന്നത്..

പ്രഗ്നൻസി ടൈമിൽ ഈ ഒരു പ്രശ്നം കൂടാനുള്ള കാരണമായി പറയുന്നത് ഹോർമോണൽ വേരിയേഷൻസ് കൊണ്ട് തന്നെയാണ്.. പ്രഗ്നൻസി ടൈമിൽ സ്ത്രീയുടെ ശരീരത്തിലെ ധാരാളം ഹോർമോണൽ ചേഞ്ചസ് ഉണ്ടായിക്കൊണ്ടിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *