കർണാടകയിലെ ഗോവിന്ദൻ എന്ന 27 വയസ്സായ ചെറുപ്പക്കാരൻ.. അയാൾ ഐടി മേഖലയിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്.. അതുകൊണ്ടുതന്നെ അയാളുടെ അച്ഛനും അമ്മയും അയാൾക്കുവേണ്ടി പെണ്ണ് അന്വേഷിക്കുന്നുണ്ട്.. നല്ല ഒരു പെൺകുട്ടിയെ വേണം എന്നുള്ളതാണ്.
അവൻറെ ഒരു ആഗ്രഹം.. മാത്രമല്ല പെൺകുട്ടിക്ക് വിദ്യാഭ്യാസം കൂടി വേണമെന്ന് അവൻറെ ഉറച്ച തീരുമാനമായിരുന്നു.. അപ്പോഴാണ് അവൻറെ അച്ഛനും അമ്മയും അവരുടെ കുടുംബത്തിൽ തന്നെയുള്ള സൗമ്യ എന്ന 20 വയസ്സ് ആയ പെൺകുട്ടിയെ മകനുവേണ്ടി ആലോചിക്കുന്നത്.. എന്നാൽ.
സൗമ്യയ്ക്ക് വെറും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ടുതന്നെ അവനു അത്രയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല.. എന്നാൽ സൗമ്യയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.. നല്ല അഴകും ലക്ഷണവും ഉള്ള പെൺകുട്ടി അതുകൊണ്ട് തന്നെ അവൻറെ അച്ഛനും അമ്മയും.
സൗമ്യയെ തന്നെ വിവാഹം കഴിക്കാൻ അവനോട് ഒരുപാട് നിർബന്ധിച്ചു കൊണ്ടിരുന്നു.. അങ്ങനെ 2006 സൗമ്യയുടെയും ഗോവിന്ദന്റെയും വിവാഹം കഴിഞ്ഞു.. 2007ൽ അവർക്ക് ഒരു കുട്ടി ജനിച്ചു.. അങ്ങനെ അവർ വീട്ടിൽ നിന്നും മറ്റൊരു വാടക വീട് നോക്കി അവിടേക്ക് താമസം മാറാൻ തീരുമാനിച്ചു..
അപ്പോഴാണ് ഗോവിന്ദന് ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ ഉയർന്ന പോസ്റ്റിൽ ഒരു ജോലി ലഭിച്ചത്.. അതുകൊണ്ടുതന്നെ ഗോവിന്ദനും ഭാര്യയും കുട്ടിയും ബാംഗ്ലൂരിലേക്ക് മാറി മറ്റൊരു അപ്പാർട്ട്മെൻറ് എടുത്ത് താമസിക്കാൻ ആരംഭിച്ചു.. അങ്ങനെ അവൻ ജോലിക്ക് പോകുമ്പോൾ സൗമ്യ വീട്ടിൽ വെറുതെ ഇരിക്കുന്നു..
അപ്പോഴാണ് കുറെ നാളുകൾക്ക് ശേഷം സൗമ്യയുടെ മനസ്സിൽ ഒരു ചിന്ത വന്നത്.. ഇവിടെ ബാംഗ്ലൂരിൽ എല്ലാവർക്കും നല്ല ജോലിയും ഉണ്ട് അതുപോലെതന്നെ പഠിപ്പും ഉണ്ട് അതുകൊണ്ടുതന്നെ എനിക്ക് എന്തുകൊണ്ട് പഠിച്ചുകൂടാ.. അങ്ങനെ അവൾ ഗോവിന്ദനോട് പറഞ്ഞു ഞാൻ പഠിക്കാൻ തീരുമാനിച്ചു എന്ന്..
ഗോവിന്ദന് അവൾ പറയുന്നത് കേട്ടപ്പോൾ വളരെയധികം സന്തോഷമായി.. കാരണം താൻ ഇത് കേൾക്കാൻ വളരെയധികം ആഗ്രഹിച്ച വാക്കുകൾ ആയിരുന്നു.. തനിക്ക് ഒരു വിദ്യാഭ്യാസമുള്ള ഭാര്യയെ വേണം എന്നുള്ളതായിരുന്നു അയാളുടെ ആഗ്രഹം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…