December 2, 2023

നിങ്ങളുടെ വീട്ടിൽ ഈ ഭാഗങ്ങളിൽ ഒരിക്കലും കറിവേപ്പില നടരുത്.. അത് മരണതുല്യമായ ദോഷങ്ങൾ നൽകും…

എല്ലാ വീടുകളിലും നമ്മൾ വളർത്താൻ ആഗ്രഹിക്കുന്ന ഒരു ചെടിയാണ് കറിവേപ്പില എന്നു പറയുന്നത്.. എന്നാൽ വളർന്നു കിട്ടാൻ ഏറ്റവും പ്രയാസമുള്ള ഒരു ചെടിയാണ് കറിവേപ്പില.. ഇതിന് പിന്നിലുള്ള കാരണമെന്നു പറയുന്നത് കറിവേപ്പില ഈശ്വരന്റെ അനുഗ്രഹമുള്ള അല്ലെങ്കിൽ ദൈവാധീനമുള്ള വീടുകളിൽ മാത്രം വളരുന്ന ഒരു ചെടിയാണ്..

   

മഹാലക്ഷ്മി ദേവി സമ്പ്രീത ആണെങ്കിൽ അന്നപൂർണേശ്വരി ദേവി അനുഗ്രഹം ചൊരിയുന്നുണ്ടെങ്കിൽ മാത്രം ഒരു വീട്ടിൽ വളരുന്ന ഒരു ചെടിയാണ് കറിവേപ്പില എന്ന് പറയുന്നത്.. ദൈവീകമായിട്ട് വളരെ വലിയ പ്രാധാന്യമുള്ള ഒരു ചെടി കൂടിയാണ്.. ഈ കറിവേപ്പില വീട്ടിൽ വളർന്നു കിട്ടാനുള്ള.

ഒരു പ്രയാസം എന്നു പറയുന്നത് പലപ്പോഴും അവിടെ ഈശ്വരന്റെ അനുഗ്രഹം ഇല്ലായ്മ തന്നെയാണ്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ എവിടെയാണ് കറിവേപ്പില നടേണ്ടത് എവിടെയാണ് അതിന്റെ കൃത്യമായ സ്ഥാനം എന്നു പറയുന്നത്.. ഈശ്വരന്റെ അനുഗ്രഹവും.

സാന്നിധ്യവും ഉണ്ടാവാൻ നമ്മൾ എന്താണ് കൂടുതൽ ചെയ്യേണ്ടത്.. വീടിൻറെ ഏത് ഭാഗത്ത് നട്ടാൽ ആണ് നമുക്ക് സകല ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും കറിവേപ്പില പ്രധാനം ചെയ്യുന്നത്.. അതുപോലെ വീടിൻറെ ഏതു ഭാഗത്താണ് കറിവേപ്പില ഒരിക്കലും നടാൻ പാടില്ലാത്തത്.. ഏതുഭാഗത്ത് നട്ടാൽ ആണ്.

കൂടുതൽ ദോഷമായിട്ട് വരുന്നത് എന്നിങ്ങനെയുള്ള കറിവേപ്പില നടുന്നത് ആയി ബന്ധപ്പെട്ടുള്ള ചില ദൈവീകമായിട്ടുള്ള കാര്യങ്ങളാണ് ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്.. നമുക്ക് എല്ലാവർക്കും അറിയാം അടുക്കള എന്ന് ചിന്തിക്കുമ്പോൾ തന്നെ നമുക്ക് ഓരോരുത്തർക്കും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.

കറിവേപ്പില.. കറിവേപ്പില പാചകത്തിന് ഉപയോഗിക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല.. അതുമാത്രമല്ല ഇതിന്റെ ഔഷധഗുണങ്ങൾ എന്ന് പറയുന്നത് വളരെ വലുതാണ്.. അതുകൊണ്ടുതന്നെയാണ് ഓരോ വീടുകളിലും ചെറിയ ഒരു കറിവേപ്പില ചെടി എങ്കിലും നടണം എന്ന് പണ്ട് മുതലേ ആളുകൾ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *