ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സംസാരിക്കുന്നത് ഹീൽ പെയിനിന് കാരണം ആയിട്ടുള്ള പ്ലാൻ്റർ ഫേഷ്യലൈറ്റീസിനെ കുറിച്ചാണ്..ചില ആളുകൾ ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് അതായത് രാവിലെ എഴുന്നേൽക്കുമ്പോൾ.
കാല് നിലത്തേക്ക് ഊന്നാൻ പോലും പറ്റില്ല ഡോക്ടർ അതായത് കാലിൻറെ പാദങ്ങളെല്ലാം വളരെയധികം വേദനിക്കുന്നു.. അതല്ലെങ്കിൽ കുറേസമയം നിന്ന് കഴിയുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടുന്നു.. പക്ഷേ കുറച്ചു സമയം നടക്കുമ്പോൾ ബെറ്റർ ആയിട്ട് വരും.. ഇങ്ങനെ ഒരുപാട് ആളുകൾ.
ക്ലിനിക്കിലേക്ക് വന്ന് പറയാറുണ്ട് അപ്പോൾ ഇതിനുപിന്നിലുള്ള ഒരു കാരണം എന്നു പറയുന്നത് പ്ലാൻ്റർ ഫേഷ്യലൈറ്റിസ് എന്നുള്ള ഒരു ബുദ്ധിമുട്ടാണ്..ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത് ഈ ഒരു അസുഖം വരാനുള്ള പ്രധാന കാരണങ്ങളും അതിനു പിന്നിലുള്ള ലക്ഷണങ്ങളും ഈ അസുഖം.
മാറാൻ നമ്മൾ ദിവസം ചെയ്യേണ്ട കുറച്ച് എക്സസൈസുകൾ കുറിച്ചും നമുക്ക് മനസ്സിലാക്കാം.. നമ്മുടെ കാലിന്റെ അടിയിൽ അതായത് ഉപ്പൂറ്റിയുടെ ഭാഗത്ത് കാൽക്കനിയസ് എന്നുള്ള ഒരു ബോണ്ട് ഉണ്ട്.. ഇവിടെ നമ്മുടെ വിരലുകളുടെ ബോണും തമ്മിൽ ഒരു കണക്ഷൻ ഉണ്ട്.. അതായത് ഒരു പേശിയുണ്ട്..
ഇത് ഒരു കുഷ്യൻ പോലെ നമ്മുടെ കാലുകളെ സഹായിക്കുന്ന ഒന്നാണ്.. അപ്പോൾ ഈ ഒരു ഭാഗത്തിന് എന്തെങ്കിലും സമ്മർദ്ദം കാരണം അല്ലെങ്കിൽ വല്ല ക്ഷതം തരണം എന്തെങ്കിലും നേർക്കെട്ടുകൾ സംഭവിക്കുമ്പോൾ ആണ് ഈ പറയുന്ന രോഗം ഉണ്ടാവുന്നത്.. ഇത് സാധാരണയായി ആർക്കെല്ലാം ആണ് വരുന്നത്.
എന്ന് ചോദിച്ചു കഴിഞ്ഞാൽ നമുക്ക് ഒരു 40 വയസ്സ് കഴിഞ്ഞു സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്.. ചിലപ്പോൾ പുരുഷന്മാരിലും കാണാറുണ്ട്.. അതായത് കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു.. അതായത് ഡയബറ്റീസ് ഉള്ള ആളുകളിൽ.
അതുപോലെതന്നെ തൈറോയ്ഡ് രോഗമുള്ള ആളുകളിൽ.. അതുപോലെ യൂറിക്കാസിഡ് ബുദ്ധിമുട്ടുകൾ ഉള്ള ആളുകളിലു.. അതുപോലെ ചില ആളുകളെ ഒരുപാട് തേഞ്ഞ ചെരുപ്പുകൾ ഉപയോഗിക്കുന്നുണ്ടാവും അല്ലെങ്കിൽ ചില ആളുകൾ ചെരുപ്പുകൾ ഇടാതെ നടക്കുന്നുണ്ടാവും ഇത്തരം ആളുകളിലൊക്കെ ഈ ഒരു ബുദ്ധിമുട്ട് കണ്ടുവരുന്നുണ്ട്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….