തരൈസിറ്റ ബാക്ക എന്ന സ്ത്രീയുടെ നിഗൂഢമായ മരണം.. ഇവൾ ഫിലിപ്പൈൻസിലെ ഒരു പണക്കാര കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ്.. 1977 ഈ പെൺകുട്ടി കൊല്ലപ്പെട്ടു.. ഏതാനും ദിവസങ്ങൾക്ക് ശേഷം അവൾ തന്നെ അവളുടെ കൊലപാതകം തെളിയിച്ചു.. 1977 ഫെബ്രുവരിയിൽ ഒരു മധ്യവയസ്കയായ.
ഒരു ആരോഗ്യ പ്രവർത്തകയുടെ ക്രൂരമായ കൊലപാതകം ചിക്കാഗോ പോലീസിനെ വളരെയധികം അമ്പരപ്പിച്ചിരുന്നു.. അവിടെയുള്ള ഹോസ്പിറ്റലിലെ റെസ്പിറേറ്ററി തെറാപ്പിസ്റ്റായ ഈ ഭാസ എന്ന പെൺകുട്ടിയേ നഗ്നയായിട്ടാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.. കശാപ്പുകാരന്റെ കത്തികൊണ്ട്.
നെഞ്ചിൽ കുത്തുകയും തീ കൊളുത്തി പതിനഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിലെ കത്തുന്ന മെത്തയിൽ ഉപേക്ഷിക്കുകയും ചെയ്തിരിക്കുകയായിരുന്നു… കുടുംബത്തെയും മറ്റ് ആളുകളെയും എല്ലാം പോലീസുകാർ എൻക്വയറി ചെയ്തു.. എന്നാൽ ഒരു ദശാബ്ദത്തിൽ ഏറെ ഫിലിപ്പൈൻസിൽ.
നിന്ന് യുഎസിലേക്ക് താമസം മാറിയ ശാന്തയും സംഗീത ആസ്വാദകമായ ഭാസ എന്ന പെൺകുട്ടിയെ ആരാണ് ഇത്ര ക്രൂരമായി കൊല്ലാൻ ആഗ്രഹിച്ചത് എന്ന് അന്വേഷിച്ചപ്പോൾ ഒരു സൂചനയും ലഭിച്ചില്ല.. ചില സൂചനകൾ എന്നു പറയുന്നത് അവളുടെ ഡയറിയിൽ ഉണ്ടായിരുന്ന ചില കുറിപ്പുകൾ ആയിരുന്നു.
ഒരു ടിക്കറ്റ് എടുക്കണം.. അവിടുത്തെ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയ ജോലി ചെയ്തിരുന്ന തന്റെ ഭാര്യ റെമയെ ഈ ഭാസയുടെ ആത്മാവ് മൂന്നുതവണ ശരീരത്തിൽ കയറിയതായി അവിടുത്തെ ഡോക്ടർ അവകാശപ്പെട്ടു..
തൻറെ ഭാര്യയുടെ മേലെ ആ ഒരു ഭാത കയറുമ്പോൾ അവൾ ഒരു മയക്കത്തിൽ ആയിരിക്കുമെന്നും അവളുടെ മാതൃഭാഷയിൽ സംസാരിക്കും എന്നും തന്റെ കൊലപാതകിയെ അവിടെത്തന്നെ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയുടെ പേരും അവൾ പറയുകയുണ്ടായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…